ETV Bharat / crime

പാലക്കാട് തെരുവുനായ ശല്യം രൂക്ഷം; ആടിനെ കൊന്നു - തെരുവുനായകൾ ആടിനെ കടിച്ച് കൊന്നു

തടിയംപറമ്പ് എരൂത്ത് വീട്ടിൽ നൗഷാദ് അലിയുടെ ആടിനെയാണ് തെരുവുനായകൾ കടിച്ച് കൊന്നത്.

stray dog attacked a goat in palakkad  stray dog attack  പാലക്കാട് തെരുവുനായ ശല്യം രൂക്ഷം  പാലക്കാട് തെരുവുനായ ശല്യം  തെരുവുനായകൾ ആടിനെ കൊന്നു  തെരുവുനായകൾ ആടിനെ കടിച്ച് കൊന്നു  പാലക്കാട് തെരുവുനായകൾ ആടിനെ കടിച്ച് കൊന്നു
പാലക്കാട് തെരുവുനായ ശല്യം രൂക്ഷം; തെരുവുനായകൾ ആടിനെ കൊന്നു
author img

By

Published : May 24, 2022, 3:02 PM IST

പാലക്കാട്: അലനല്ലൂർ ഉണ്യാൽ പാലക്കടവിൽ തെരുവുനായകൾ ആടിനെ കടിച്ചു കൊന്നു. തടിയംപറമ്പ് എരൂത്ത് വീട്ടിൽ നൗഷാദ് അലിയുടെ ആടിനെയാണ് തെരുവുനായകൾ കൊന്നത്. രണ്ടുമാസം പ്രായമുള്ള മൂന്ന്‌ കുട്ടികളുള്ള ആടിനെയാണ് തെരുവുനായകൾ കൂട്ടത്തോടെ ആക്രമിച്ചത്.

ഇക്കഴിഞ്ഞ ദിവസം ഏഴുവയസുള്ള പെൺകുട്ടിയെ തെരുവുനായകൾ ആക്രമിച്ചിരുന്നു. പാലക്കടവ് ഭാഗത്ത് തെരുവുനായകളുടെ ശല്യം രൂക്ഷമാണെന്നും ഇവയെ നിയന്ത്രിക്കാൻ പഞ്ചായത്ത് അധികൃതർ ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Also read: സ്‌കൂളില്‍ പോകവെ നാലാം ക്ലാസുകാരനെ കടിച്ചുവലിച്ച് തെരുവുനായ്‌ക്കള്‍ ; നടുക്കുന്ന വീഡിയോ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.