ETV Bharat / crime

35 ലക്ഷം രൂപയുമായി മുങ്ങി 11 വയസുകാരൻ : വീഡിയോ പുറത്ത് - SBI bank robbery

പട്യാലയിൽ എസ്ബിഐ ബാങ്കിന്‍റെ പ്രധാന ബ്രാഞ്ചിൽ നിന്ന് 35 ലക്ഷം രൂപയുമായി 11 വയസുകാരൻ കടന്നുകളഞ്ഞു ; ദൃശ്യങ്ങൾ പുറത്ത്

SBI bank robbery at Patiala  eleven years old child robbery  11 year old boy drowned with 35 lakh  35 ലക്ഷം രൂപയുമായി 11 വയസുകാരൻ മുങ്ങി  എസ്ബിഐ ബാങ്ക്  SBI bank  SBI bank robbery  എസ്ബിഐ ബാങ്കിലെ മോഷണം
35 ലക്ഷം രൂപയുമായി 11 വയസുകാരൻ മുങ്ങി: ദൃശ്യങ്ങൾ സിസിടിവിയിൽ
author img

By

Published : Aug 3, 2022, 9:00 PM IST

പട്യാല(പഞ്ചാബ്) : നഗരത്തിലെ ഷേരൻവാല ഗേറ്റിലുള്ള എസ്ബിഐ ബാങ്കിന്‍റെ പ്രധാന ബ്രാഞ്ചിൽ നിന്ന് 35 ലക്ഷം രൂപയുമായി 11 വയസുകാരൻ മുങ്ങി. ചൊവ്വാഴ്‌ചയായിരുന്നു നടുക്കുന്ന സംഭവം. ഇതിന്‍റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

ബാങ്കിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ മോഷണത്തിന്‍റെ ദൃശ്യങ്ങൾ

ആർക്കും പ്രവേശനമില്ലാത്ത ഭാഗത്തേക്ക് കുട്ടി കടന്ന് ചെല്ലുകയും പണമെടുത്ത് കടന്നുകളയുകയുമായിരുന്നുവെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കുട്ടിക്കുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. നഗരത്തിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.