ETV Bharat / crime

കൊവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആശുപത്രി ജീവനക്കാരൻ പിടിയിൽ - കൊവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമം

കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ച അമ്പതുകാരിയെ ആണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്

rape attempt  Covid patient  കൊവിഡ് രോഗി  പീഡനം  കൊവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമം  ആശുപത്രി ജീവനക്കാരൻ പിടിയിൽ
കൊവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആശുപത്രി ജീവനക്കാരൻ പിടിയിൽ
author img

By

Published : Apr 19, 2021, 4:34 AM IST

ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയറിൽ കൊവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആശുപത്രി ജീവനക്കാരൻ പൊലീസ് പിടിയിൽ. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ച അമ്പതുകാരിയെ ആണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്.

ശനിയാഴ്‌ച അർധരാത്രി ആയിരുന്നു സംഭവം. തുടർന്ന് യുവതി ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ കമ്പു പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.