ന്യൂഡൽഹി: ഡൽഹിയിലെ നരേലയിൽ യുവാവിന് വെടിയേറ്റു. തിങ്കളാഴ്ച് രാത്രി നരേലയിലുള്ള ശിവമന്ദിരത്തിനടുത്തു വെച്ചായിരുന്നു സംഭവം. ഉടനെതന്നെ യുവാവിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഡൽഹി പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഡൽഹിയിലെ നരേലയിൽ യുവാവിന് വെടിയേറ്റു - യുവാവിന് വെടിയേറ്റു
നരേലയിലുള്ള ശിവമന്ദിരത്തിനടുത്തു വെച്ച് യുവാവിന് വെടിയേറ്റു
ഡൽഹിയിലെ നരേലയിൽ യുവാവിന് വെടിയേറ്റു