ETV Bharat / crime

വിശാഖപട്ടണത്ത് അരക്കോടി രൂപയുടെ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ - Andhra Pradesh police

2640 കിലോ കഞ്ചാവുമായി ജോലാപുട്ട് സ്വദേശികളായ കില്ലോ റംബാബു, പനാമ ലോകേഷ് എന്നിവരാണ് പിടിയിലായത്

two arrested  കഞ്ചാവുമായി രണ്ടുപേർ പിടിയിൽ  Ganja seized in andhra pradesh  Andhra Pradesh police  Sabbavaram police
അരക്കോടി രൂപയുടെ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
author img

By

Published : May 21, 2021, 5:40 PM IST

അമരാവതി: 50 ലക്ഷത്തിലധികം വിലവരുന്ന 2640 കിലോ കഞ്ചാവുമായി ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് രണ്ടുപേർ പിടിയിൽ. ജോലാപുട്ട് സ്വദേശികളായ കില്ലോ റംബാബു, പനാമ ലോകേഷ് എന്നിവരാണ് പിടിയിലായത്.

Also Read:തെലങ്കാനയിലെ ഗംഗാ ജമുനി തെഹ്‌സീബ് മാതൃക; കെ.ചന്ദ്രശേഖർ റാവു

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ സബ്ബവരം പൊലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. വാനിൽ കഞ്ചാവുമായി എത്തിയ പ്രതികൾ പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ഇവരുടെ വാഹനം പിന്തുടർന്ന് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.