ETV Bharat / crime

ആലപ്പുഴയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു; പിന്നിൽ ബിഎംഎസ് എന്ന് സിപിഎം

സിപിഎം വളവനാട് ലോക്കൽ കമ്മിറ്റി അംഗം ടിസി സന്തോഷിനാണ് വെട്ടേറ്റത്.

author img

By

Published : Jan 27, 2022, 6:43 AM IST

cpim member attacked in alapuzha mararikulam  cpim bjp fights  political attacks in alapuzha  സിപിഐഎം വളവനാട് ലോക്കല്‍ കമ്മറ്റി അംഗം ആക്രമിക്കപ്പെട്ടു  ആലപ്പുഴയിലെ സിപിഎം ബിജെപി സംഘര്‍ഷം
ആലപ്പുഴയിൽ സിപിഐഎം അംഗത്തിന് വെട്ടേറ്റു; പിന്നിൽ ബിഎംഎസ് എന്ന് സിപിഎം

ആലപ്പുഴ : കലവൂരിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തെ വെട്ടിപരിക്കേൽപ്പിച്ചു. സിപിഎം വളവനാട് ലോക്കൽ കമ്മിറ്റി അംഗം ടിസി സന്തോഷിനെയാണ് ഒരു സംഘം വെട്ടി പരിക്കേൽപ്പിച്ചത്. ഇന്നലെ (26.01.22) രാത്രി 8 മണിയോടെയാണ് സംഭവം.

കൈയ്ക്കും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശിശ്രൂഷ നൽകിയ ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ ബിഎംഎസ് മയക്കുമരുന്ന് മാഫിയാണെന്ന് സിപിഎം ആരോപിച്ചു.

സംഭവത്തിൽ മാരാരിക്കുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് സംഘർഷാവസ്ഥ കണക്കിലെടുത്ത് പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

ALSO READ:'യുക്തി സഹമല്ല'; സബ് കോടതി വിധിക്കെതിരെ അപ്പീല്‍ പോകാൻ വിഎസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.