ETV Bharat / crime

കോർപ്പറേഷന്‍റെ ബാങ്ക് അക്കൗണ്ടിൽ തട്ടിപ്പ്; പണം തിരിമറി നടത്തിയ മാനേജര്‍ക്ക് സസ്‌പെന്‍ഷന്‍

പഞ്ചാബ് നാഷണൽ ബാങ്ക് കോഴിക്കോട് ലിങ്ക് റോഡ് ബ്രാഞ്ചിലെ മുൻ മാനേജർ റിജിലിനെയാണ് പണം തിരിമറി നടത്തിയതിന് സസ്‌പെന്‍ഡ് ചെയ്‌തത്.

corporation bank account  corporation bank account corruption  bank account corruption in kozhikode  susupension to bank manager  bank manager rigil  punjab national bank  latest nmew in kozhikode  latest news today  latest news  കോർപ്പറേഷന്‍റെ ബാങ്ക് അക്കൗണ്ടിൽ തട്ടിപ്പ്  പണം തിരിമറി നടത്തി  മാനേജര്‍ക്ക് സസ്‌പെന്‍ഷന്‍  പഞ്ചാബ് നാഷണൽ ബാങ്ക്  കോഴിക്കോട് ലിങ്ക് റോഡ് ബ്രാഞ്ച്  കോഴിക്കോട് ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
കോർപ്പറേഷന്‍റെ ബാങ്ക് അക്കൗണ്ടിൽ തട്ടിപ്പ്; പണം തിരിമറി നടത്തിയ മാനേജര്‍ക്ക് സസ്‌പെന്‍ഷന്‍
author img

By

Published : Nov 30, 2022, 5:06 PM IST

കോഴിക്കോട്: കോർപ്പറേഷന്‍റെ ബാങ്ക് അക്കൗണ്ടിൽ വൻ തിരിമറി. 98 ലക്ഷം രൂപ ബാങ്ക് മാനേജർ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. പഞ്ചാബ് നാഷണൽ ബാങ്ക് കോഴിക്കോട് ലിങ്ക് റോഡ് ബ്രാഞ്ചിലെ മുൻ മാനേജർ റിജിലാണ് പണം തിരിമറി നടത്തിയത്.

പഞ്ചാബ് നാഷണൽ ബാങ്ക് നിലവിലെ മാനേജറുടെ പരാതിയിൽ കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്തു. രണ്ട് കോടി 53 ലക്ഷം രൂപ നഷ്‌ടപ്പെട്ടതായാണ് കോർപ്പറേഷൻ നൽകുന്ന വിവരം. ഈ വർഷം ഒക്‌ടോബർ 12 മുതൽ നവംബർ 25 വരെയുള്ള കാലയളവിൽ 98 ലക്ഷം രൂപ റിജിൽ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

കോർപ്പറേഷന്‍റെ അക്കൗണ്ടിൽനിന്ന് പണം നഷ്‌ടപ്പെടുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പരിശോധന നടത്തിയത്. മാനേജരെ ബാങ്ക് സസ്പെന്‍ഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.