ദിസ്‌പൂർ: അസമിൽ മുപ്പത് കോടി രൂപയുടെ ഹെറോയിനുമായി ലഹരി മുരുന്ന് വിൽപന സംഘം പിടിയിൽ. മ്യാൻമറിലെ ബംഗ് സ്വദേശികളാണ് പിടിയിലായത്. 667 ഗ്രാം ഹെറോയിനാണ് പിടിച്ചെടുത്തത്. അസം റൈഫിൾസും മിസോറാം നാർക്കോട്ടിക് സ്ക്വാഡും നടത്തിയ സംയുക്ത പരിശോധനയിലാണ് ഹെറോയിൻ പിടിച്ചെടുത്തത്. വിപണിയിൽ 3,00,15,000 രൂപയുള്ള ലഹരി മരുന്നാണ് പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു.
മുപ്പത് കോടി രൂപയുടെ ഹെറോയിനുമായി മ്യാൻമർ സംഘം പിടിയിൽ - ദിസ്‌പൂർ
ബംഗ് സ്വദേശികളാണ് പിടിയിലായത്. 667 ഗ്രാം ഹെറോയിനാണ് പിടിച്ചെടുത്തത്.
മുപ്പത് കോടി രൂപയുടെ ഹെറോയിനുമായി സംഘം പിടിയിൽ