ETV Bharat / crime

ശാന്തന്‍പാറയിൽ 500 ലിറ്റര്‍ കോട പിടികൂടി - santhanpara police

ഉടുമ്പന്‍ചോല എക്‌സൈസും ശാന്തന്‍പാറ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കോട കണ്ടെത്തിയത്.

santhanpara idukki  500 liters of wash  wash seized at santhanpara  ഉടുമ്പന്‍ചോല എക്‌സൈസ്  ശാന്തന്‍പാറ പൊലീസ്  santhanpara police  udumbanchola excise
ശാന്തന്‍പാറയിൽ 500 ലിറ്റര്‍ കോട പിടികൂടി
author img

By

Published : May 18, 2021, 10:22 PM IST

ഇടുക്കി: ശാന്തന്‍പാറ തൊട്ടികാനത്ത് നിന്നും 500 ലിറ്റര്‍ കോട പിടികൂടി. ഉടുമ്പന്‍ചോല എക്‌സൈസും ശാന്തന്‍പാറ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കോട കണ്ടെത്തിയത്. കിഴക്കാദിമല ഫോറസ്റ്റ് ഓഫിസിന് സമീപത്ത് നിന്നുമാണ് കോട കണ്ടെത്തിയത്.

ശാന്തന്‍പാറയിൽ 500 ലിറ്റര്‍ കോട പിടികൂടി

Also Read:കോഴിക്കോട് കട്ടിപ്പാറയില്‍ 400 ലിറ്റര്‍ വാഷ് പിടികൂടി

ആലുവ മറ്റത്തില്‍ വിനോദിന്‍റെ ഉടമസ്ഥതയില്‍ ഉള്ള പുരയിടത്തില്‍ നിന്നാണ് കോട കണ്ടെത്തിയത്. സംഭവത്തില്‍ ആരേയും പ്രതി ചേര്‍ത്തിട്ടില്ല. വിശദമായ അന്വേഷണം നടത്തുമെന്ന് എക്‌സൈസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.