ETV Bharat / city

കുണ്ടുകാട് തോട്ടില്‍ കാണാതായ വയോധികന്‍റെ മൃതദേഹം കണ്ടെത്തി - thrissur old man found dead news

വടക്കാഞ്ചേരി ഫയര്‍ഫോഴ്‌സിന്‍റേയും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം കണ്ടെത്തി  മൃതദേഹം കണ്ടെത്തി വാര്‍ത്ത  കുണ്ടുകാട് തോട്ടം വയോധികന്‍ കാണാതായി വാര്‍ത്ത  കുണ്ടുകാട് തോട്ടം വയോധികന്‍ കാണാതായി  വയോധികന്‍ മൃതദേഹം  വയോധികന്‍ മൃതദേഹം വാര്‍ത്ത  വയോധികന്‍ മൃതദേഹം കണ്ടെത്തി വാര്‍ത്ത  വയോധികന്‍ മൃതദേഹം കണ്ടെത്തി  dead body found news  old man death news  retired teacher death news  missing man found dead news  missing man found dead  thrissur old man found dead news  thrissur old man found dead
കുണ്ടുകാട് തോട്ടില്‍ കാണാതായ വയോധികന്‍റെ മൃതദേഹം കണ്ടെത്തി
author img

By

Published : Oct 18, 2021, 1:22 PM IST

തൃശൂര്‍: കുണ്ടുകാട് തോട്ടില്‍ കാണാതായ വയോധികന്‍റെ മൃതദേഹം കണ്ടെത്തി. കുണ്ടുകാട് നിർമ്മല ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന റിട്ടയേഡ് അധ്യാപകന്‍ എമ്പ്രാപുറത്ത് ജോസഫിന്‍റെ (72) മൃതദേഹമാണ് കണ്ടെത്തിയത്.

വടക്കാഞ്ചേരി ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Also read: കൊക്കയാർ: ഏഴ്‌ വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.