ETV Bharat / city

ഗവേഷണ വിഷയങ്ങളില്‍ പഠനം തുടരണം, ഒന്നാം റാങ്കുകാരൻ ഫയിസ് ഹാഷിം പറയുന്നു

മാതാപിതാക്കളുടെയും അധ്യാപകരുടെയും പിന്തുണ മികച്ച വിജയം കൈവരിക്കുന്നതിന് കരുത്തായെന്നും ഫയിസ് ഹാഷിം പറഞ്ഞു.

എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക്  എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷ  എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷ വാർത്ത  വടക്കാഞ്ചേരിയുടെ അഭിമാനമായി ഫയിസ് ഹാഷിം  ഫയിസ് ഹാഷിം  Engineering Entrance Examination  Engineering Entrance Examination news  Faiz Hashim news  Faiz Hashim latest news
എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക്: വടക്കാഞ്ചേരിയുടെ അഭിമാനമായി ഫയിസ് ഹാഷിം
author img

By

Published : Oct 9, 2021, 6:58 PM IST

തൃശൂർ: പഠിക്കണം എന്ന് തോന്നുമ്പോൾ സമയം കണ്ടെത്തി പഠിക്കും. നന്നായി പഠിച്ചിരുന്നുവെന്നും എങ്കിലും ഇത് അപ്രതീക്ഷിത നേട്ടമാണെന്ന് കേരള എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഫയിസ് ഹാഷിം പറയുന്നു. തൃശൂർ വടക്കാഞ്ചേരി സ്വദേശിയായ ഫയിസ് ദേവമാതാ സ്‌കൂളിലെ വിദ്യാർഥിയാണ്.

എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക്: വടക്കാഞ്ചേരിയുടെ അഭിമാനമായി ഫയിസ് ഹാഷിം

ഇനി ഗവേഷണ വിഷയങ്ങളിൽ പഠനം തുടരാനാണ് തീരുമാനം. മാതാപിതാക്കളുടെയും അധ്യാപകരുടെയും പിന്തുണ മികച്ച വിജയം കൈവരിക്കുന്നതിന് കരുത്തായെന്നും ഫയിസ് ഹാഷിം പറഞ്ഞു. വടക്കാഞ്ചേരി വാലിയിൽ വീട്ടിൽ ഹാഷിമിന്‍റെയും റസിയയുടെയും മകനായ ഫയിസ് വടക്കാഞ്ചേരിക്കാരുടെ പ്രിയങ്കരനായിരുന്ന ഷാ മാസ്റ്ററുടെ പേരക്കുട്ടിയാണ്.

ALSO READ: കൊവിഡ് മരണം: അപ്പീലിനും സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ 10 മുതല്‍; അപേക്ഷിക്കേണ്ടത് എങ്ങനെ?

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.