ETV Bharat / city

പൂരത്തിനിടെ ആനയിടഞ്ഞു: ആദ്യം പരിഭ്രാന്തി, പിന്നെ ആശ്വാസം - തൃശൂർ പൂരത്തിനിടെ ആനയിടഞ്ഞു

ആനയെ സ്ഥലത്തുണ്ടായിരുന്ന എലിഫന്‍റ് സ്‌ക്വാഡ് ശ്രീമൂല സ്ഥാനത്ത് വെച്ച് തളച്ച് കൊണ്ട് പോയി.

elephant-run-amok-thrissur-pooram
പൂരത്തിനിടെ ആനയിടഞ്ഞു: ആദ്യം പരിഭ്രാന്തി, പിന്നെ ആശ്വാസം
author img

By

Published : May 10, 2022, 1:43 PM IST

തൃശൂർ: തൃശൂർ പൂരത്തിനിടെ ആനയിടഞ്ഞു. പൂരത്തിൽ ആദ്യം എത്തുന്ന കണിമംഗലം ശാസ്താവിന്റെ എഴുന്നെള്ളിപ്പിൽ കൂട്ടാനയായി പങ്കെടുപ്പിച്ചിരുന്ന മച്ചാട് ധർമ്മൻ എന്ന ആനയാണ് ഇടഞ്ഞത്. ജനങ്ങൾ കൂടുതൽ ഇല്ലാതിരുന്നതിനാൽ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല.

പൂരത്തിനിടെ ആനയിടഞ്ഞു: ആദ്യം പരിഭ്രാന്തി, പിന്നെ ആശ്വാസം

മണികണ്ഠനാലിന് സമീപത്ത് വെച്ച് പരിഭ്രാന്തി കാണിച്ച ആന ജനങ്ങൾക്കിടയിലേക്ക് ഓടിയില്ലെങ്കിലും ജനങ്ങൾ ഭീതിയോടെ ഓടിയകന്നു. ആനയെ സ്ഥലത്തുണ്ടായിരുന്ന എലിഫന്റ് സ്‌ക്വാഡ് ശ്രീമൂല സ്ഥാനത്ത് വെച്ച് തളച്ച് കൊണ്ട് പോയി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.