ETV Bharat / city

താരിഖ് അൻവറിനെതിരെ എ, ഐ ഗ്രൂപ്പുകള്‍; പ്രതികരിക്കാതെ വിഡി സതീശന്‍ - a i group complaint against tariq anwar news

കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെതിരെ എ, ഐ ഗ്രൂപ്പുകൾ രംഗത്തെത്തിയിരുന്നു

താരിഖ് അൻവര്‍ പരാതി വിഡി സതീശന്‍ വാര്‍ത്ത  വിഡി സതീശന്‍ വാര്‍ത്ത  വിഡി സതീശന്‍ പ്രതികരണം വാര്‍ത്ത  താരിഖ് അന്‍വര്‍ എ ഐ ഗ്രൂപ്പുകള്‍ വാര്‍ത്ത  എ ഐ ഗ്രൂപ്പുകള്‍ താരിഖ് അന്‍വര്‍ പരാതി വാര്‍ത്ത  ഡിസിസി പുന:സംഘടന പുതിയ വാര്‍ത്ത  A I group against tariq anwar news  tariq anwar news  vd satheesan news  vd satheesan dcc president list latest news  vd satheesan latest news  a i group complaint against tariq anwar news  tariq anwar complaint vd satheesan news
താരിഖ് അൻവറിനെതിരെ എ, ഐ ഗ്രൂപ്പുകള്‍; പ്രതികരിക്കാതെ വിഡി സതീശന്‍
author img

By

Published : Sep 1, 2021, 11:57 AM IST

Updated : Sep 1, 2021, 2:47 PM IST

തിരുവനന്തപുരം: ഡിസിസി പുന:സംഘടന സംബന്ധിച്ച് കോൺഗ്രസിനുള്ളിലെ പ്രശ്‌നങ്ങൾ സംബന്ധിച്ച് പ്രതികരിക്കാതെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെതിരെ എ, ഐ ഗ്രൂപ്പുകൾ നൽകിയ പരാതി സംബന്ധിച്ച ചോദ്യങ്ങൾക്ക് പ്രതികരിക്കാൻ പ്രതിപക്ഷ നേതാവ് തയാറായില്ല.

വിഷയത്തിൽ പരസ്യ പ്രതികരണത്തിനില്ലെന്ന കെപിസിസി നിർദേശത്തെ തുടർന്നാണ് സതീശൻ പ്രതികരിക്കാത്തത്. താരിഖ് അൻവർ പക്ഷപാതപരമായി പെരുമാറുന്നു, കേരളത്തിലെ വിഷയങ്ങൾ മോശമായാണ് കൈകാര്യം ചെയ്യുന്നത് തുടങ്ങിയ പരാതികളാണ് എ, ഐ ഗ്രൂപ്പുകൾ ഉയർത്തുന്നത്.

Read more: പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസിനറിയാം, AKG സെന്‍ററില്‍ നിന്നുള്ള ഉപദേശം വേണ്ടെന്ന് വിഡി സതീശന്‍

Last Updated : Sep 1, 2021, 2:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.