ETV Bharat / city

അഖില്‍ ക്യാമ്പസില്‍ മടങ്ങിയെത്തി; വരവേറ്റ് യൂണിവേഴ്‌സിറ്റി കോളജ് - ചികിത്സക്ക് ശേഷം അഖില്‍ ക്യാമ്പസില്‍ മടങ്ങിയെത്തി; വരവേറ്റ് യൂണിവേഴ്‌സിറ്റി കോളജ്

കോളജ് ഓഡിറ്റോറിയത്തില്‍ ആഘോഷങ്ങൾ കാണാൻ മുൻ സീറ്റിലിരുന്ന അഖിലിനെ വേദിയിലേക്ക് ക്ഷണിച്ചിരുത്തിയായിരുന്നു ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്‌തത്

അഖില്‍ ക്യാമ്പസില്‍ മടങ്ങിയെത്തി; വരവേറ്റ് യൂണിവേഴ്‌സിറ്റി കോളജ്
author img

By

Published : Sep 2, 2019, 9:48 PM IST

Updated : Sep 3, 2019, 12:01 AM IST

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷത്തില്‍ കുത്തേറ്റ അഖില്‍ ഒന്നരമാസത്തെ ചികിത്സക്ക് ശേഷം ക്യാമ്പസില്‍ തിരിച്ചെത്തിയപ്പോള്‍ വമ്പിച്ച സ്വീകരണമാണ് എസ്എഫ്ഐ ഒരുക്കിയത്. പരിപാടിയോടനുബന്ധിച്ച് എംജി റോഡില്‍ എസ്എഫ്ഐ നടത്തിയ ഘോഷയാത്രയിലും അഖില്‍ പങ്കെടുത്തു.

അഖില്‍ ക്യാമ്പസില്‍ മടങ്ങിയെത്തി; വരവേറ്റ് യൂണിവേഴ്‌സിറ്റി കോളജ്

ഘോഷയാത്രക്ക് ശേഷം കോളജ് ഓഡിറ്റോറിയത്തില്‍ ആഘോഷങ്ങൾ കാണാൻ മുൻ സീറ്റിലിരുന്ന അഖിലിനെ വേദിയിലേക്ക് ക്ഷണിച്ചിരുത്തിയായിരുന്നു ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്‌തത്. ചികിത്സ കഴിഞ്ഞ് ക്യാമ്പസിലേക്ക് മടങ്ങിയെത്തിയ അഖിനുള്ള വരവേല്‍പായി കോളജിലെ ഓണാഘോഷം മാറി. പുലികളിയും, ചെണ്ടമേളവുമായി കേരളീയ വേഷത്തിൽ വിദ്യാർഥികൾ ഘോഷയാത്രയിൽ അണിനിരന്നപ്പോൾ അതിന് നടുവിലായി കാറിൽ അഖിലും ഒപ്പം കൂടി.

അത്തപ്പൂക്കളവും കുരുത്തോല അലങ്കാരങ്ങൾക്കുമൊപ്പം ക്യാമ്പസിൽ ഉടനീളം എസ്.എഫ്.ഐയുടെ കൊടികളും തോരണങ്ങളും കെട്ടിയായിരുന്നു ആഘോഷം. അതേസമയം വിദ്യാർഥികളുടെ ഘോഷയാത്ര എം.ജി റോഡിലെ ഗതാഗതം സ്‌തംഭിപ്പിച്ചു.

Intro:യൂണിവേഴ്സിറ്റി കോളേജ് സംഘർഷത്തിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന അഖിൽ കോളേജിലേയ്ക്ക് മടങ്ങിയെത്തി.ഓണാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ അഖിലിനെ വേദിയിലേക്ക് ക്ഷണിച്ചിരുത്തിയാണ് എസ് എഫ് ഐ ഓണാഘോഷം സംഘടിപ്പിച്ചത്.
പരിപാടിയോടനുബന്ധിച്ച് എം ജി റോഡിൽ എസ്. എഫ്. ഐ നടത്തിയ ഘോഷയാത്രയിലും അഖിൽ പങ്കെടുത്തു.Body:ചികിത്സയ്ക്കുശേഷം ക്യാംപസിൽ മടങ്ങിയെത്തിയ അഖിലിനുള്ള വരവേൽപ്പായി മാറി യൂണിവേഴ്സിറ്റി കോളെജിലെ ഓണാഘോഷം. പുലികളിയും, ചെണ്ടമേളവുമായി കേരളീയ വേഷത്തിൽ വിദ്യാർത്ഥികൾ ഘോഷയാത്രയിൽ അണിനിരന്നപ്പോൾ അതിന് നടുവിലായി കാറിൽ അഖിലും ഒപ്പം കൂടി .

ഹോൾഡ്

ഒന്നര മാസത്തോളം നീണ്ട ചികിത്സയ്ക്കു ശേഷം ഇന്നാണ് അഖിൽ ക്യാമ്പസിലെത്തുന്നത്... ഘോഷയാത്രക്കു ശേഷം കോളേജ് ഓഡിറ്റോറിയത്തിൽ ആഘോഷങ്ങൾ കാണാൻ മുൻ സീറ്റിലിരുന്ന അഖിലിനെ വേദിയിലേക്ക് ക്ഷണിച്ച് ഇരുത്തി യാ യി രു ന്നു എസ്.എഫ്. ഐ യുടെ ഓണാഘോഷങ്ങളുടെ ഉദ്ഘാടനം.

ഹോൾഡ് ( തെറ്റിനെ തള്ളിപ്പറയാനും ശരിയേ ഉൾക്കൊള്ളാനും കഴിയുന്ന പ്രസ്ഥാനമാണ് എസ്എഫ്ഐ എന്ന് ഉദ്ഘാടകൻ പറയുന്ന ഭാഗം)

അത്തപ്പൂക്കളവും കുരുത്തോല അലങ്കാരങ്ങൾക്കുമൊപ്പം
ക്യാമ്പസിൽ ഉടനീളം എസ്എഫ്ഐയുടെ കൊടികളും തോരണങ്ങളും കെട്ടിയായിരുന്നു ആഘോഷം. അതേ സമയം പാട്ടും ആട്ടവുമായി വിദ്ധ്യാർത്ഥികൾ കൂട്ടത്തോടെ നിരത്തിലിറങ്ങിയത് എം.ജി റോഡിലെ ഗതാഗതം സ്തംഭിപ്പിച്ചു.

ഇ ടി വി ഭാ ര ത്
തിരുവനന്തപുരം.Conclusion:
Last Updated : Sep 3, 2019, 12:01 AM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.