ETV Bharat / city

കളിയിക്കാവിള കൊലപാതകം; രണ്ട് പേർ കസ്റ്റഡിയില്‍

തമിഴ്‌നാട് സ്വദേശികളായ ഇവർ ദീർഘകാലമായി പാലക്കാട് സ്ഥിരതാമസക്കാരാണ്.

കളിയിക്കാവിള കൊലപാതകം  രണ്ട് പേർ കസ്റ്റഡിയില്‍  പാലക്കാട് പൊലീസ് സ്റ്റേഷൻ  kaliyikavila murder  two people in custody  palakkad police station
കളിയിക്കാവിള കൊലപാതകം; രണ്ട് പേർ കസ്റ്റഡിയില്‍
author img

By

Published : Jan 10, 2020, 12:17 PM IST

Updated : Jan 10, 2020, 1:23 PM IST

തിരുവനന്തപുരം/പാലക്കാട്: കളിയാക്കാവിള കൊലപാതകത്തിലെ പ്രതികളുമായി ബന്ധമുള്ള രണ്ട് പേരെ പാലക്കാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സെയ്‌ത് ഇബ്രാഹിം, അബ്ബാസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.തമിഴ്‌നാട് സ്വദേശികളായ ഇവർ ദീർഘകാലമായി പാലക്കാട് സ്ഥിര താമസമാക്കിയവരാണ്.

ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ ഇവരെ തമിഴ്‌നാട് ക്യു ബ്രാഞ്ചും കേരള പൊലീസും ചോദ്യം ചെയ്യുകയാണ്. തമിഴ്‌നാട്ടിലെ തീവ്രവാദ ബന്ധമുള്ള കൊലപാതക കേസുകളിൽ ഇവർക്കും ബന്ധമുള്ളതായി സംശയിക്കുന്നു. കളിയിക്കാവിളയിൽ നിന്ന് രക്ഷപ്പെട്ട പ്രതികൾക്ക് മുൻകാലങ്ങളിൽ സെയ്ത് ഇബ്രാഹിമും അബ്ബാസും അഭയം നല്കിയോ എന്ന സംശയവും പൊലീസിനുണ്ട്.

Intro:Body:കളിയാക്കാവിള കൊലപാതകത്തിലെ പ്രതികളുമായി ബന്ധമുള്ള രണ്ട് പേർ പാലക്കാട് പോലീസ് കസ്റ്റഡിയിൽ.സെയ്ത് ഇബ്രാഹിം, അബ്ബാസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
തമിഴ്നാട് സ്വദേശികളാെങ്കിലും ദീർഘകാലമായി ഇവർ പാലക്കാട് സ്ഥിര താമസമാക്കിയവരാണ് മാണ് കസ്റ്റഡിയിൽ ഉള്ളത്. ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ ഇവരെ തമിഴ്നാട് ക്യു ബ്രാഞ്ചും കേരള പോലീസും ചോദ്യം ചെയ്യുകയാണ്. തമിഴ്നാട്ടിലെ തീവ്രവാദ ബന്ധമുള്ള കൊലപാതക കേസുകളിൽ ഇവർക്കും ബന്ധമുള്ളതായി സംശയിക്കുന്നുണ്ട്. കളിയിക്കാവിളയിൽ നിന്ന് രക്ഷപ്പെട്ട രണ്ട് പ്രതികൾക്ക് മുൻകാലങ്ങളിൽ സെയ്ത് ഇബ്രാഹിമും അബ്ബാസും അഭയം നല്കിയോ എന്ന സംശയവും പോലീസിനുണ്ട്Conclusion:
Last Updated : Jan 10, 2020, 1:23 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.