ETV Bharat / city

കൊവിഡ് ബാധിച്ച് റിട്ടയേര്‍ഡ് എയര്‍ ഇന്ത്യ ജീവനക്കാരന്‍ മരിച്ചു - nagaroor native covid death

മരിച്ച ന​ഗരൂർ കോട്ടയ്ക്കൽ സ്വദേശി ശശിധരനെ പ്രമേഹം അടക്കമുള്ള രോ​ഗങ്ങൾ അലട്ടിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

റിട്ടയേര്‍ഡ് എയര്‍ ഇന്ത്യ ജീവനക്കാരന്‍  കൊവിഡ് മരണം  തിരുവനന്തപുരം കൊവിഡ് മരണം  തിരുവനന്തപുരം മെഡിക്കൽ കോളജ്  former air inida employee covid death  nagaroor native covid death  trivandrum medical college
കൊവിഡ് ബാധിച്ച് റിട്ടയേര്‍ഡ് എയര്‍ ഇന്ത്യ ജീവനക്കാരന്‍ മരിച്ചു
author img

By

Published : Sep 29, 2020, 3:42 PM IST

തിരുവനന്തപുരം: കിളിമാനൂരിൽ കൊവിഡ് ബാധിച്ച് റിട്ടയേര്‍ഡ് എയര്‍ ഇന്ത്യ ജീവനക്കാരന്‍ മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന ന​ഗരൂർ കോട്ടയ്ക്കൽ സ്വദേശി ശശിധരൻ (68) ആണ് മരിച്ചത്. പ്രമേഹം അടക്കമുള്ള രോ​ഗങ്ങൾ അലട്ടിരുന്ന ശശിധരനെ കൊവിഡ് ബാധിച്ചതിനെ തുടർന്ന് ​ഗുരുതരാവസ്ഥയിലാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.