തിരുവനന്തപുരം: സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ എം.എ ബേബിക്ക് കൊവിഡ് സ്ഥിരീകരിച്ചു. എം.എ ബേബിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. ഭാര്യയ്ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബേബി നിരീക്ഷണത്തിലായിരുന്നു.
സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബിക്ക് കൊവിഡ് - trivandrum medical college
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
എം.എ ബേബിക്ക് കൊവിഡ്
തിരുവനന്തപുരം: സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ എം.എ ബേബിക്ക് കൊവിഡ് സ്ഥിരീകരിച്ചു. എം.എ ബേബിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. ഭാര്യയ്ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബേബി നിരീക്ഷണത്തിലായിരുന്നു.
Last Updated : Aug 7, 2020, 6:54 PM IST