ETV Bharat / city

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

author img

By

Published : Jul 8, 2020, 9:01 PM IST

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍...

top ten news of the hour  പ്രധാന വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍  പ്രധാന വാര്‍ത്തകള്‍
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
  1. മുന്നൂറ് കടന്ന് കൊവിഡ് രോഗികള്‍; 301 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
  2. സംസ്ഥാനത്തെ ആദ്യത്തെ കൊവിഡ് സൂപ്പർ സ്പ്രെഡ് പൂന്തുറയിൽ
  3. സ്വര്‍ണക്കടത്ത്; ഫലപ്രദമായ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
  4. സ്വർണക്കടത്ത് കേസ് ഗൗരവകരം: പഴുതടച്ച അന്വേഷണം നടത്തുമെന്നും വി മുരളീധരൻ
  5. പത്തനംതിട്ടയില്‍ സ്ഥിതി അതീവ ഗുരുതരം: ജില്ലാ പൊലിസ് മേധാവി
  6. എറണാകുളത്ത് സമൂഹവ്യാപനമില്ലെന്ന് മന്ത്രി വി.എസ് സുനിൽകുമാർ
  7. സ്വർണ്ണക്കടത്തിൽ ബി.ജെ.പിക്ക് ബന്ധമുണ്ടെന്ന് മന്ത്രി ഇ.പി ജയരാജൻ
  8. കര്‍ണാടകയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 28877 ആയി
  9. മഹാരാഷ്ട്രയിൽ 6,603 പേർക്ക് കൂടി കൊവിഡ്
  10. ഈ വര്‍ഷത്തെ ഏഷ്യാകപ്പ് റദ്ദാക്കി: ഗാംഗുലി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.