ETV Bharat / city

പ്രമുഖർ നാമനിർദേശ പത്രിക സമർപ്പിച്ചു

കെ മുരളീധരൻ , ടിഎൻ പ്രതാപൻ , ഹൈബി ഈഡൻ , ശശിതരൂർ , അടൂർ പ്രകാശ് , അൽഫോൻസ് കണ്ണംന്തനം എന്നിവരാണ് ഇന്ന് നാമനിർദേശം നൽകിയ പ്രമുഖർ.

നാമനിർദേശ പത്രിക
author img

By

Published : Apr 1, 2019, 9:30 PM IST

Updated : Apr 2, 2019, 12:18 AM IST


സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളിലായി 12 സ്ഥാനാർഥികളാണ് ഇന്ന് നാമ നിർദേശ പത്രിക നൽകിയത്. യുഡിഎഫിൽ നിന്ന് ഏഴും , എൻഡിഎയിൽ നിന്ന് നാലും , ഒരു എസ് ഡി പി ഐ സ്ഥാനാർഥിയും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. യുഡിഎഫില്‍ നിന്ന് കെ മുരളീധരൻ , ടിഎൻ പ്രതാപൻ , ഹൈബി ഈഡൻ , ശശിതരൂർ , അടൂർ പ്രകാശ് , ബെന്നി ബഹനാൻ , രമ്യ ഹരിദാസ് എന്നിവർ പത്രിക സമർപ്പിച്ചു. ശശി തരൂരിന്‍റെ ആകെ ആസ്തി 34 കോടി രൂപയാണ്. രണ്ട് കാറുകൾ 38 ലക്ഷം മൂല്യം വരുന്ന 1142 ഗ്രാം സ്വർണം, ഇന്ത്യയിലെയും വിദേശത്തെയും ബാങ്ക് അക്കൗണ്ടുകളിലായി അഞ്ചുകോടി 88 ലക്ഷം, കൂടാതെ 15 കോടിയുടെ ഓഹരികളും തരൂരിന്‍റെ പേരിലുണ്ട്.

നാമനിർദേശ പത്രിക


14 കോടി 46 ലക്ഷം രൂപയാണ് ആറ്റിങ്ങൽ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിന്‍റെ ആകെ ആസ്തി. 27.62ലക്ഷം രൂപയുടെ ബാധ്യതയും രേഖ പെടുത്തിയിട്ടുണ്ട്. പണമായി കയ്യിലുള്ളത് 14250 രൂപ. ഭാര്യയുടെ പക്കലുള്ളത് 19 ലക്ഷം വിലമതിക്കുന്ന സ്വർണം. എൻഡിഎ സ്ഥാനാർഥികളായ രവീശ തന്ത്രി കുണ്ടാർ, വി ഉണ്ണികൃഷ്ണൻ, വിടി രമ, അൽഫോൺസ് കണ്ണന്താനം എന്നിവരും ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കണ്ണൂർ മണ്ഡലത്തിലെ എസ് ഡി പി ഐ സ്ഥാനാർത്ഥി കെകെ അബ്ദുൾ ജബ്ബാറും ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു.



സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളിലായി 12 സ്ഥാനാർഥികളാണ് ഇന്ന് നാമ നിർദേശ പത്രിക നൽകിയത്. യുഡിഎഫിൽ നിന്ന് ഏഴും , എൻഡിഎയിൽ നിന്ന് നാലും , ഒരു എസ് ഡി പി ഐ സ്ഥാനാർഥിയും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. യുഡിഎഫില്‍ നിന്ന് കെ മുരളീധരൻ , ടിഎൻ പ്രതാപൻ , ഹൈബി ഈഡൻ , ശശിതരൂർ , അടൂർ പ്രകാശ് , ബെന്നി ബഹനാൻ , രമ്യ ഹരിദാസ് എന്നിവർ പത്രിക സമർപ്പിച്ചു. ശശി തരൂരിന്‍റെ ആകെ ആസ്തി 34 കോടി രൂപയാണ്. രണ്ട് കാറുകൾ 38 ലക്ഷം മൂല്യം വരുന്ന 1142 ഗ്രാം സ്വർണം, ഇന്ത്യയിലെയും വിദേശത്തെയും ബാങ്ക് അക്കൗണ്ടുകളിലായി അഞ്ചുകോടി 88 ലക്ഷം, കൂടാതെ 15 കോടിയുടെ ഓഹരികളും തരൂരിന്‍റെ പേരിലുണ്ട്.

നാമനിർദേശ പത്രിക


14 കോടി 46 ലക്ഷം രൂപയാണ് ആറ്റിങ്ങൽ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിന്‍റെ ആകെ ആസ്തി. 27.62ലക്ഷം രൂപയുടെ ബാധ്യതയും രേഖ പെടുത്തിയിട്ടുണ്ട്. പണമായി കയ്യിലുള്ളത് 14250 രൂപ. ഭാര്യയുടെ പക്കലുള്ളത് 19 ലക്ഷം വിലമതിക്കുന്ന സ്വർണം. എൻഡിഎ സ്ഥാനാർഥികളായ രവീശ തന്ത്രി കുണ്ടാർ, വി ഉണ്ണികൃഷ്ണൻ, വിടി രമ, അൽഫോൺസ് കണ്ണന്താനം എന്നിവരും ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കണ്ണൂർ മണ്ഡലത്തിലെ എസ് ഡി പി ഐ സ്ഥാനാർത്ഥി കെകെ അബ്ദുൾ ജബ്ബാറും ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു.


Intro:Body:

[4/1, 11:33 AM] Prabhal- Kozhikode: വടകര യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ നാമനിർദേശ പത്രിക സമർപ്പിച്ചു. ജില്ലാ വരണാധികാരി എസ്. സംബശിവ റാവുവിനാണ് പത്രിക നൽകിയത്.

[4/1, 11:34 AM] Prabhal- Kozhikode: വിഷ്വൽ അയച്ചു

[4/1, 11:37 AM] Adarsh - Kochi: യു ഡി എഫ് കൺവീനർ ബെന്നി ബഹനാൻ കാക്കനാട് കളക്ടറേറ്റിലെത്തി ചാലക്കുടി മണ്ഡലത്തിലെ സ്ഥാനാർഥിയായി പത്രിക സമർപ്പിച്ചു.

[4/1, 11:44 AM] josemon trissur: തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ടി.എൻ പ്രതാപൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.തൃശ്ശൂർ കളക്ട്രേറ്റിലെത്തി വരണാധികാരിയായ ജില്ലാ കളക്ടർ ടി.വി അനുപമക്കാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.നാല് സെറ്റ് പത്രികകൾ കോൺഗ്രസ്സ് നേതാക്കളായ തേറമ്പിൽ രാമകൃഷ്ണൻ,തോമസ് ഉണ്ണിയാടൻ,സി.എച്ച് റഷീദ്, കെ.പി വിശ്വനാഥൻ എന്നിവർക്കൊപ്പമെത്തിയാണ് സമർപ്പിച്ചത്.

[4/1, 11:44 AM] josemon trissur: Visuals on server

[4/1, 12:21 PM] pradeepan kasargod: കാസറഗോഡ് മണ്ഡലം NDA സ്ഥാനാർത്ഥി രവീശ തന്ത്രി കുണ്ടാർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ജില്ലാ കളക്ടർ ഡോ.ഡി.സജിത്ത് ബാബുവിന് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. BJP സംസ്ഥാന അധ്യക്ഷൻ PS ശ്രീധരൻ പിള്ള, ജില്ലാധ്യക്ഷൻ Adv. K ശ്രീകാന്ത്, വിവിധ ഘടക കക്ഷി നേതാക്കൾ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പ്രവർത്തകരോടൊപ്പം പ്രകടനമായെത്തിയായിരുന്നു പത്രിക സമർപ്പണം. ഇതിന് മുന്നോടിയായി നഗരത്തിലെ നുള്ളിപ്പാടി അയ്യപ്പ ക്ഷേത്രത്തിലെത്തി അനുഗ്രഹം വാങ്ങി.

[4/1, 12:22 PM] 



**KSD NOMINATION VISUAL IN VISUAL 1 PM**



Kripalal- Malapuram: മലപ്പുറം ബിജെപി സ്ഥാനാർത്ഥി v ഉണ്ണികൃഷ്ണൻ നാമനിർദ്ദേശപത്രിക  സമർപ്പിച്ചു. മലപ്പുറം ജില്ലാ കലക്ടർ അമിത് മീണ നോമിനേഷൻ സമർപ്പിച്ചത്.

[4/1, 12:22 PM] Kripalal- Malapuram: ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രൻ ,മേഖലാ ജനറൽ സെക്രട്ടറി എം.പ്രേമൻ, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ദാസൻ കോട്ടക്കൽ

[4/1, 12:22 PM] Kripalal- Malapuram: Visual send

[4/1, 12:22 PM] Kripalal- Malapuram: Mojo

[4/1, 12:26 PM] Adarsh - Kochi: ഹൈബി ഈഡന്റെ പത്രിക സമർപ്പിച്ചു.



എറണാകുളം പാർലമെന്റ്  മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡൻ പത്രിക സമർപ്പിച്ചു. കാക്കനാട് ഐഎൻടിയുസി ഓഫിസിൽ നിന്നും മുതിർന്ന നേതാക്കളുടെയും പ്രവർത്തകരുടെയും ഒപ്പം എത്തിയാണ് ഹൈബി ഈഡൻ എറണാകുളം കലക്ടറേറ്റിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.



HIBI EDAN NOMINATION IMAGE  AND VISUALS IN VISUALS 2 PM





[4/1, 1:00 PM] Biju Gopinath: ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് പത്രിക സമർപ്പിച്ചു. വരണാധികാരി കൂടിയായ ജില്ലാ കളക്ടർ കെ.വാസുകിക്കു മുൻപാകെയാണ് പത്രിക സമർപ്പിച്ചത്.

[4/1, 1:19 PM] Biju Gopinath: തിരുവനന്തപുരം മണ്ഡലത്തിൽ ശശി തരൂരും ആറ്റിങ്ങൽ മണ്ഡലത്തിൽ അടൂർ പ്രകാശും യു.ഡി.എഫ് സ്ഥാനാർത്ഥികളായി പ്രതിക സമർപ്പിച്ചു.

ജില്ലാ കളക്ടർ കെ.വാസുകിക്കാണ് ഇരുവരും പത്രിക സമർപ്പിച്ചത്.



മലപ്പുറം പൊന്നാനി പാർലിമെന്റ് മണ്ഡലം nda സ്ഥാനാർത്ഥികളായ വി ഉണ്ണിക്കൃഷ്ണൻ, വിടി രമ എന്നിവർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ജില്ല കലക്ടർ അമിത് മീണക്ക് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. പ്രവർത്തകർക്കൊപ്പം പ്രകടനമായി എത്തിയാണ് ഇരുവരും പത്രിക സമർപ്പിച്ചത്. ഓരോ സെറ്റ് പത്രികയാണ് സമർപ്പിച്ചത്





[4/1, 2:38 PM] Adarsh - Kochi: അൽഫോൺസ് കണ്ണന്താനം at Kochi



രാഹുലിന്റെ സ്ഥാനാർത്ഥിത്വം 



ഇന്ത്യ ഭരിച്ച കുടുംബം അവരുടെ ഹൃദയ ഭൂമിയിൽ നിന്ന് ഒളിച്ചോടി ചുരം കയറുന്നത് നാണക്കേട് 



ഇത് കൊണ്ട് ഒരു ഗുണവും ഉണ്ടാകാനില്ല 



തമിഴ്നാട്ടിൽ സിപിഎം സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ ഉള്ളത് കോൺഗ്രസ്, ലീഗ് നേതാക്കളുടെ പടം 



ഇത് നാണക്കേട്, ഇവർക്ക് ഒരുമിച്ചു നിന്ന് കൂടെ എന്നും അൽഫോൺസ് കണ്ണന്താനം പത്രിക സമർപ്പിച്ചതിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

[4/1, 2:40 PM] Adarsh - Kochi: എറണാകുളം ലോക്സഭ മണ്ഡലം ബിജെപി സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനം നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫിറുള്ളക്കാണ് പത്രിക സമർപ്പിച്ചത്. VISUAL IN SERVER

ALPHONSE BYTE IN SERVER





കണ്ണൂർ മണ്ഡലത്തിലെ എസ് ഡി പി ഐ സ്ഥാനാർത്ഥി കെ.കെ അബ്ദുൾ ജബ്ബാർ നാമനിർദേശ പത്രിക സമർപ്പിച്ചു. എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റായ അബ്ദുൾ ജബ്ബാർ മൂന്ന് സെറ്റുകളായാണ് പ്രതിക സമർപ്പിച്ചത്. ചേംബർ ഹാളിൽ നിന്നും പ്രകടനങ്ങളുമായി പ്രവർത്തകരോടൊപ്പം എത്തിയാണ് ജില്ലാ കളക്ടർക്ക് പ്രതിക സമർപ്പിച്ചത്. തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കാനാണ് എസ് ഡി പി ഐ യുടെ തീരുമാനം.



VISUAL IN 2 PM VISUALS





ആലത്തൂർ ലോക്സഭാ മണ്ഡലം യുഡിഎഫ്  സ്ഥാനാർത്ഥി രമ്യാ ഹരിദാസ് നാമനിർദേശ പത്രിക ജില്ലാ കലക്ടർക്ക് നൽകുന്നു



VISUAL IN 3 PM VISUALS



തി രു വ ന ന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരിന്റെ



ആകെ ആസ്തി 34 കോടി.



ഇന്ത്യയിലെയും വിദേശത്തെയും ബാങ്ക് അക്കൗണ്ടുകളിലായി അഞ്ചുകോടി 88 ലക്ഷം





15 കോടിയുടെ ഓഹരികൾ



ശശിതരൂരിന്റെ പേരിൽ രണ്ട് കാറുകൾ



1142 ഗ്രാം സ്വർണം മൂല്യം 38 ലക്ഷം രൂപ





ആറ്റിങ്ങൽ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന്റെ 



ആകെ ആസ്തി - 14 കോടി 46 ലക്ഷം



27.62ലക്ഷം രൂപയുടെ ബാധ്യത 

 

പണമായി



കയ്യിലുള്ളത് 14250 പ്ര



ഭാര്യയുടെ പക്കൽ 19 ലക്ഷം വിലമതിക്കുന്ന സ്വർണം.



നാമനിർദേശ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്.


Conclusion:
Last Updated : Apr 2, 2019, 12:18 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.