ETV Bharat / city

എസ്.എസ്.എല്‍.സി - പ്ലസ്ടു പരീക്ഷകള്‍ക്ക് മാറ്റമില്ല - pinarayi vijayan news

വിദ്യാര്‍ഥികള്‍ക്ക് പരീക്ഷക്ക് എത്തിച്ചേരുന്നതിനുള്ള യാത്ര സംവിധാനത്തിന് ആവശ്യമായ ക്രമീകരണങ്ങൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി

The exams will start from May 26  പരീക്ഷകള്‍ മെയ് 26 മുതല്‍  പരീക്ഷകള്‍ മെയ് 26  എസ്എൽസി പരീക്ഷകൾ  കേരള സര്‍ക്കാര്‍ വാര്‍ത്തകള്‍  പിണറായി വിജയന്‍ വാര്‍ത്തകള്‍  kerala state news  pinarayi vijayan news  pinarayi vijayan pressmeet
പരീക്ഷകള്‍ മെയ് 26 മുതല്‍
author img

By

Published : May 18, 2020, 8:14 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം മെയ് 26 മുതല്‍ 30 വരെ തന്നെ നടക്കും.

ലോക്ക് ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ മാറ്റിവെക്കുമോ എന്ന ആശങ്കകള്‍ക്കിടെയാണ് മുഖ്യമന്ത്രിയുടെ അറിയിപ്പ്. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷക്ക് എത്തിച്ചേരാനുള്ള ക്രമീകരണങ്ങൾ സ്വീകരിക്കുമെന്നും പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.