ETV Bharat / city

മഹാമാരിക്കാലത്തെ അധ്യാപക ദിനം ; അനുഭവങ്ങള്‍ പങ്കുവച്ച് കോട്ടൻഹിൽ സ്‌കൂള്‍ അധ്യാപകര്‍ - teachers' day cotton hill lp school news

അധ്യാപക ദിനത്തിൽ അനുഭവങ്ങൾ പങ്കുവച്ച് കോട്ടൻഹിൽ എൽപി സ്‌കൂളിലെ അധ്യാപകര്‍ ഇടിവി ഭാരതിനൊപ്പം

അധ്യാപക ദിനം വാര്‍ത്ത  കോട്ടൻഹിൽ എൽപി സ്‌കൂള്‍ അധ്യാപകര്‍ വാര്‍ത്ത  കൊവിഡ് കാലം അധ്യാപക ദിനം വാര്‍ത്ത  അധ്യാപക ദിനം  teachers' day latest news  teachers' day cotton hill lp school news  teachers reminisce experience news
കൊവിഡ് കാലത്തെ അധ്യാപക ദിനം; അനുഭവങ്ങള്‍ പങ്കുവച്ച് കോട്ടൻഹിൽ സ്‌കൂളിലെ അധ്യാപകര്‍
author img

By

Published : Sep 5, 2021, 6:55 AM IST

തിരുവനന്തപുരം : കൊവിഡ് കാലം എല്ലാവർക്കുമെന്നത് പോലെ അധ്യാപകര്‍ക്കും ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. കുട്ടികൾ ഇല്ലാതെ ഒഴിഞ്ഞ ബഞ്ചും ഡസ്‌കുമുള്ള സ്‌കൂള്‍ അന്തരീക്ഷം അവരില്‍ നോവ് പടര്‍ത്തുന്നുണ്ട്.

അനുഭവങ്ങള്‍ പങ്കുവച്ച് കോട്ടൻഹിൽ സ്‌കൂളിലെ അധ്യാപകര്‍

Also read: വിദ്യാലയങ്ങൾ നിശ്ചലം; ഓര്‍മകളുടെ അധ്യാപക ദിനം

ഓൺലൈൻ ക്ലാസുകൾ നടക്കുന്നുണ്ടെങ്കിലും വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലേക്കെത്തുന്ന നല്ല നാളുകള്‍ക്കായി അവര്‍ കാത്തിരിക്കുകയാണ്, അവരുടെ കുസൃതികളും കുറുമ്പും ആസ്വദിച്ച് പഠിപ്പിക്കാന്‍. അധ്യാപക ദിനത്തിൽ അനുഭവങ്ങൾ പങ്കുവച്ച് കോട്ടൻഹിൽ എൽപി സ്‌കൂളിലെ അധ്യാപകര്‍ ഇടിവി ഭാരതിനൊപ്പം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.