ETV Bharat / city

കോൺട്രാക്‌ട് കാരിയേജുകള്‍ക്ക് നികുതി അടയ്ക്കാനുള്ള സമയം നീട്ടിയെന്ന് ഗതാഗത മന്ത്രി - കോണ്‍ട്രാക്‌ട് ക്യാരിയേജുകളുടെ ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം ക്വാര്‍ട്ടറിലെ നികുതി പിഴ കൂടാതെ അടയ്‌ക്കേണ്ട തീയതി

കോണ്‍ട്രാക്‌ട് ക്യാരിയേജുകളുടെ ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം ക്വാര്‍ട്ടറിലെ നികുതി പിഴ കൂടാതെ അടയ്ക്കുന്നതിനുള്ള കാലാവധിയാണ് ആഗസ്റ്റ്‌ 15 വരെ നീട്ടിയത്

Tax on contract carriages extended to august 15 Minister antony raju  Tax on contract carriages  കോൺട്രാക്‌ട് ക്യാരിയേജുകളുടെ നികുതി  കോൺട്രാക്‌ട് ക്യാരിയേജുകളുടെ നികുതി ആഗസ്റ്റ് 15 വരെ നീട്ടി  കോൺട്രാക്‌ട് ക്യാരിയേജുകളുടെ നികുതി ആഗസ്റ്റ് 15 വരെ നീട്ടാൻ ഉത്തരവ്  കോണ്‍ട്രാക്‌ട് ക്യാരിയേജുകളുടെ ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം ക്വാര്‍ട്ടറിലെ നികുതി പിഴ കൂടാതെ അടയ്‌ക്കേണ്ട തീയതി  കൊവിഡ് വ്യാപനവും ഇന്ധനവില വർധനവും മൂലം കോണ്‍ട്രാക്‌ട് ക്യാരിയേജ് മേഖല നേരിടുന്ന പ്രതിസന്ധികൾ
കോൺട്രാക്‌ട് ക്യാരിയേജുകളുടെ നികുതി ആഗസ്റ്റ് 15 വരെ നീട്ടി; മന്ത്രി ആന്‍റണി രാജു
author img

By

Published : Jul 14, 2022, 8:30 AM IST

തിരുവനന്തപുരം: കോൺട്രാക്‌ട് കാരിയേജുകളുടെ നികുതി അടയ്ക്കാനുള്ള സമയം ഓഗസ്റ്റ് 15 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്‍റണി രാജു. കോണ്‍ട്രാക്‌ട് കാരിയേജുകളുടെ ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം ക്വാര്‍ട്ടറിലെ നികുതി പിഴ കൂടാതെ അടയ്ക്കുന്നതിനുള്ള കാലാവധിയാണ് ഇത്. ഇന്ധനവില വര്‍ധനവും കൊവിഡ് വ്യാപനവും മൂലം കോണ്‍ട്രാക്‌ട് കാരിയേജ് മേഖല നേരിടുന്ന പ്രതിസന്ധി പരിഗണിച്ചാണ് തീരുമാനം.

ജൂലൈ 14 വരെയായിരുന്നു രണ്ടാം ക്വാർട്ടറിലെ നികുതി പിഴ കൂടാതെ അടയ്‌ക്കേണ്ട തീയതി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.