ETV Bharat / city

പിഎസ്‌സിയെ പാർട്ടി സർവീസ് കമ്മിഷനാക്കരുതെന്ന് ഷാഫി പറമ്പില്‍ - psc rank list extension shafi parambil news

'സഹ്യപർവതത്തിന്‍റെ ഉയരമുണ്ടായിരുന്ന പിഎസ്‌സിയുടെ വിശ്വാസ്യതയെ വൻ തട്ടിപ്പ് നടന്ന കരുവന്നൂർ ബാങ്കിൻ്റെ നിലയിലേക്ക് എത്തിക്കുകയാണ്'

പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി വാര്‍ത്ത  പിഎസ്‌സി റാങ്ക് ലിസ്റ്റ് ഷാഫി പറമ്പില്‍ വാര്‍ത്ത  ഷാഫി പറമ്പില്‍ നിയമസഭ വാര്‍ത്ത  പിഎസ്‌സി പാര്‍ട്ടി സര്‍വീസ് കമ്മിഷന്‍ വാര്‍ത്ത  shafi parambil news  shafi parambil psc rank list news  psc rank list extension news  psc rank list extension shafi parambil news  shafi parambil psc news
'പിഎസ്‌സിയെ പാർട്ടി സർവീസ് കമ്മിഷനാക്കി മാറ്റരുത്': ഷാഫി പറമ്പില്‍
author img

By

Published : Aug 2, 2021, 12:23 PM IST

തിരുവനന്തപുരം : പിഎസ്‌സിയെ കരുവന്നൂർ ബാങ്കിൻ്റെ നിലയിലേക്ക് താഴ്ത്തരുതെന്ന് ഷാഫി പറമ്പിൽ എംഎൽഎ. സഹ്യപർവതത്തിന്‍റെ ഉയരമുണ്ടായിരുന്ന പിഎസ്‌സിയുടെ വിശ്വാസ്യതയെ വൻ തട്ടിപ്പ് നടന്ന കരുവന്നൂർ ബാങ്കിൻ്റെ നിലയിലേക്ക് എത്തിക്കുകയാണ്.

Also read: മന്ത്രി വി.ശിവൻകുട്ടിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം ; രാജി ബാനർ മാറ്റണമെന്ന് സ്‌പീക്കർ

പിഎസ്‌സി എന്നത് പാർട്ടി സർവീസ് കമ്മിഷനാക്കി മാറ്റരുതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ഓഗസ്റ്റ് 4 ന് കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകൾ നീട്ടാത്തത് അപ്രഖ്യാപിത നിയമന നിരോധനത്തിന് സർക്കാർ കോപ്പ് കൂട്ടുകയാണെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.