ETV Bharat / city

സെമി ഹൈ സ്‌പീഡ് റെയില്‍വേ ; പ്രാരംഭ നടപടികള്‍ക്ക് സർക്കാർ അനുമതി - semi hi speed railway

ഭൂമി ഏറ്റെടുക്കുന്നതിനായി 2100 കോടി രൂപ കിഫ്ബിയില്‍ നിന്ന് എടുക്കും.

semi hi speed railway in kerala  semi hi speed railway  കേരള സർക്കാർ വാർത്തകൾ
സെമി ഹൈസ്‌പീഡ് റെയില്‍വെ
author img

By

Published : Jun 9, 2021, 8:15 PM IST

തിരുവനന്തപുരം : തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള സെമി ഹൈസ്‌പീഡ് റെയില്‍ പദ്ധതിയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി.

സംസ്ഥാന വിഹിതമായ 2100 കോടി രൂപ കിഫ്ബിയില്‍ നിന്നെടുക്കും. ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വായ്പ എടുക്കുന്നതിനാണ് ഭരണാനുമതി നല്‍കിയത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.