ETV Bharat / city

തൊഴിലുറപ്പ് ആരംഭിക്കാം; 60 വയസിന് മുകളിലുള്ളവര്‍ മാറിനില്‍ക്കണമെന്ന് മുഖ്യമന്ത്രി - kerala state government news

അഞ്ച് പേരടങ്ങുന്ന ടീമിനാണ് അനുമതി. ടീമിലുള്ളവര്‍ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ ജോലികളില്‍ ഏര്‍പ്പെടാകൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

മുഖ്യമന്ത്രി വാര്‍ത്തകള്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്തകള്‍  കേരള സര്‍ക്കാര്‍ വാര്‍ത്തകള്‍  തൊഴിലുറപ്പ് പദ്ധതി വാര്‍ത്തകള്‍  employment-guarantee news'  kerala state government news  cheif minister pinarayi vijayan news
തൊഴിലുറപ്പ് ആരംഭിക്കാം, അറുപത് വയസിന് മുകളിലുള്ളവര്‍ മാറിനില്‍ക്കണം-മുഖ്യമന്ത്രി
author img

By

Published : Apr 23, 2020, 8:36 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ അനുമതി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. 60 വയസിന് മുകളിലുള്ളവർ മേയ് മൂന്ന് വരെ മാറി നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രായമായവരില്‍ വൈറസ് ബാധ വേഗത്തില്‍ പിടിപെടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. അഞ്ച് പേരടങ്ങുന്ന ടീമിനാണ് അനുമതി.

ടീമിലുള്ളവര്‍ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ ജോലികളില്‍ ഏര്‍പ്പെടാകൂവെന്നും നിര്‍ദേശം നല്‍കി. മാസ്ക് ആവശ്യത്തിന് ലഭ്യമാക്കിയിട്ടുണ്ടെന്നും എന്തെങ്കിലും കുറവുകളുണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള നിർദേശം ഉദ്യോഗസ്ഥര്‍ക്ക് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.