ETV Bharat / city

റാസിയുടെ രണ്ടാമത്തെ കവിതാസമാഹാരം 'എൻറൊ' പ്രകാശിപ്പിച്ചു - ENRO

2013ലാണ് 'ഏഴ് മുറികളിൽ കവിത' എന്ന ആദ്യ പുസ്‌തകം പ്രസിദ്ധീകരിച്ചത്.

റാസിയുടെ രണ്ടാമത്തെ കവിതാസമാഹാരം  'എൻറൊ' പ്രകാശിപ്പിച്ചു  യുവകവി റാസി  'ഏഴ് മുറികളിൽ കവിത'  RAZI THE POET FROM STREET  ENRO  YOUNG WRITER RAZI
റാസിയുടെ രണ്ടാമത്തെ കവിതാസമാഹാരം 'എൻറൊ' പ്രകാശിപ്പിച്ചു
author img

By

Published : Jan 29, 2022, 10:42 PM IST

തിരുവനന്തപുരം: റാസിയുടെ രണ്ടാമത്തെ കവിതാസമാഹാരം 'എൻറൊ' പ്രകാശിപ്പിച്ചു. പദ്‌മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിലെ ഫുട്‌പാത്തിൽ കച്ചവടം ചെയ്യുന്ന യുവകവി റാസിയുടെ കഥ ഇടിവി ഭാരത് വാർത്തയാക്കിയിരുന്നു. അറുപതിലേറെ കവിതകളാണ് എൻറോയിലുള്ളത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് റാസി തൊഴിലാളിയായ തെരുവു കടയിൽ ത്തന്നെയായിരുന്നു പ്രകാശനം. 2013ലാണ് 'ഏഴ് മുറികളിൽ കവിത' എന്ന ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചത്.

റാസിയുടെ രണ്ടാമത്തെ കവിതാസമാഹാരം 'എൻറൊ' പ്രകാശിപ്പിച്ചു

READ MORE: പൊള്ളുന്ന വെയിലില്‍ റാസി എഴുതുന്നു അനുഭവങ്ങളുടെ കവിതകള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.