ETV Bharat / city

'മരംമുറിക്കേസ് പ്രതികള്‍ മുഖ്യമന്ത്രിയെ കണ്ടു' ; ഫോട്ടോ പുറത്തുവിട്ട് പി.ടി തോമസ് - പിടി തോമസ് വാർത്തകള്‍

ഫോട്ടോകള്‍ പുറത്തുവിട്ട് പി.ടി തോമസ്.

pt thomas latest news  kerala cm latest news  കേരള മുഖ്യമന്ത്രി  പിടി തോമസ് വാർത്തകള്‍  മരം മുറി കേസ്
പി.ടി തോമസ്
author img

By

Published : Jun 10, 2021, 3:40 PM IST

തിരുവനന്തപുരം: അനധികൃത മരം മുറി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി പി.ടി തോമസ് എംഎല്‍എ. 2017 ഫെബ്രുവരി 24ന് മുട്ടിൽ മരംമുറി കേസ് പ്രതികളെ മുഖ്യമന്ത്രി കണ്ടതായി പി.ടി. തോമസ് ആരോപിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്ന മറുപടിയാണ് പറഞ്ഞത്.

also read: കാട്ടിലെ തടി തേവരുടെ ആന, മുറിച്ച് കടത്താൻ സർക്കാർ ഓർഡറും

2017 ജനുവരി 22 നാണ് മുഖ്യമന്ത്രി കൊച്ചിയിൽ മാംഗോ മൊബൈൽ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കാനിരുന്നത്. എന്നാൽ ഇന്‍റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് പിന്മാറി. അതിനു ശേഷം കോഴിക്കോട് നടന്ന ചടങ്ങിൽ പ്രതികളോടൊപ്പം പങ്കെടുത്തുവെന്നും പി.ടി. തോമസ് ആരോപിച്ചു. പരിപാടിയുടെതെന്ന് അവകാശപ്പെടുന്ന ചിത്രങ്ങളും അദ്ദേഹം പുറത്തു വിട്ടു. വസ്തുത മറച്ചു വച്ച് തന്നെ അപമാനിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും പി.ടി.തോമസ് പറഞ്ഞു.

pt thomas latest news  kerala cm latest news  കേരള മുഖ്യമന്ത്രി  പിടി തോമസ് വാർത്തകള്‍  മരം മുറി കേസ്
പി.ടി തോമസ് പുറത്തുവിട്ട ചിത്രം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.