തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണത്തില്‍ സൈബര്‍ ലോകത്തും പ്രതിഷേധം. കേരള പൊലീസ് അക്കാദമിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്താണ് കേരളാ സൈബർ വാരിയേഴ്സ് പ്രതിഷേധം അറിയിച്ചത്. നെയ്യാറ്റിൻകരയിൽ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചാണ് ഹാക്ക് ചെയ്തതെന്ന് വ്യക്തമാക്കുന്ന ഹാക്കർമാർ കാക്കിയിട്ട ക്രിമിനലുകളെ പുറത്താക്കണമെന്ന സന്ദേശവും നൽകുന്നു. കാക്കിക്കുള്ളിലെ ക്രിമിനലുകളെ പിരിച്ചുവിട്ട് പൊലീസ് സേനയെ സംശുദ്ധമാക്കണമെന്നാണ് സൈബർ വാരിയേഴ്സ് ഫെയ്സ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കേരള പൊലീസ് അക്കാദമിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു - കേരളാ സൈബർ വാരിയേഴ്സ്
നെയ്യാറ്റിൻകരയിൽ ദമ്പതികൾ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കേരളാ സൈബർ വാരിയേഴ്സാണ് സൈറ്റ് ഹാക്ക് ചെയ്തത്