തിരുവനന്തപുരം : കവി കെ സച്ചിദാനന്ദൻ കേരള സാഹിത്യ അക്കാദമിയുടെ പുതിയ അധ്യക്ഷന്‍. കഥാകൃത്ത് അശോകൻ ചരുവിലാണ് ഉപാധ്യക്ഷന്‍. ദേശാഭിമാനി വാരികയുടെ മുൻ എഡിറ്ററും പുരോഗമന കലാസാഹിത്യസംഘം നേതാവുമായ സി.പി അബൂബക്കറിനെ സെക്രട്ടറിയായും നിയമിച്ചു. കഥാകൃത്ത് വൈശാഖൻ ആണ് കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ പദവിയില്‍നിന്ന് പടിയിറങ്ങുന്നത്.
കെ സച്ചിദാനന്ദന്‍ കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ ; അശോകൻ ചരുവിൽ വൈസ് പ്രസിഡന്‍റ് - kerala sahitya akademi new president
ദേശാഭിമാനി വാരികയുടെ മുൻ എഡിറ്ററും പുരോഗമന കലാസാഹിത്യസംഘം നേതാവുമായ സി.പി അബൂബക്കര്‍ സെക്രട്ടറി
കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷനായി കെ സച്ചിദാനന്ദന്‍; അശോകൻ ചരുവിൽ വൈസ് പ്രസിഡന്‍റ്