തിരുവനന്തപുരം : വിദ്യാർഥിയെ അറിഞ്ഞ് വിദ്യ പകർന്നുനൽകുന്നവരാകണം അധ്യാപകരെന്ന് കവിയും ഗാനരചയിതാവും നാടകകൃത്തും സിപിഎം നേതാവും മുൻ അധ്യാപകനുമായ പിരപ്പൻകോട് മുരളി.
തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്ന തന്നെ ഒരു നിരീശ്വരവാദിയാക്കിയത് തൻ്റെ അധ്യാപകനായിരുന്ന ഔവർ ബാലകൃഷ്ണൻ നായരായിരുന്നു. ഒരധ്യാപകന് വിദ്യാർഥികളിൽ എത്രമാത്രം സ്വാധീനം ചെലുത്താനാകുമെന്നതിന് ഇതിലും മികച്ച ഉദാഹരണമില്ലെന്ന് പിരപ്പൻകോട് മുരളി പറയുന്നു.
Also read: ആദിവാസി ഊരുകളില്‍ അറിവിന്‍റെ വെളിച്ചം പകര്‍ന്ന് അശോകൻ മാസ്‌റ്റര്‍
അധ്യാപകദിന സ്‌മരണകളുമായി മലയാളത്തിൻ്റെ പ്രിയ കവിയും മുൻ എംഎൽഎയുമായ പിരപ്പൻകോട് മുരളി ഇടിവി ഭാരതിനൊപ്പം.