തിരുവനന്തപുരം: എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്ക് പിണറായി വിജയന്റെ മറുപടി. വോട്ടെണ്ണല്‍ ദിവസം എന്‍.എസ്. എസ് ജനറല്‍ സെക്രട്ടറി തുടര്‍ഭരണം പാടില്ലെന്ന സന്ദേശം നല്കി. എന്നാല്‍ തെരഞ്ഞെടുപ്പില്‍ എല്ലായിടത്തും ഒരേപോലെയുള്ള വികാരമാണ് ഉണ്ടായത്.
കൂടുതല്‍ വാര്‍ത്തകള്‍ക്ക്: ജി സുകുമാരൻ നായരുടെ മകൾ എംജി സിൻഡിക്കേറ്റ് അംഗത്വം രാജിവച്ചു
ജനവിശ്വാസം അട്ടിമറിക്കാന്‍ സുകുമാരന്‍ നായരുടെ പരാമര്‍ശം കൊണ്ട് കഴിയുമായിരുന്നില്ല. ജനങ്ങള്‍ വോട്ട് ചെയ്തത് ജീവിതാനുഭവം കൊണ്ടാണെന്നും പിണറായി വിജയൻ തിരുവനന്തപുരത്ത് പറഞ്ഞു.