ETV Bharat / city

ഹര്‍ത്താല്‍ ദിനത്തിലെ അക്രമം : സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്‌തത് 308 കേസുകള്‍, 1,287 പേര്‍ അറസ്റ്റില്‍ - പിഎഫ്‌ഐ ഹര്‍ത്താല്‍ പൊലീസ്

പിഎഫ്‌ഐ ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ ദിനത്തിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 308 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു. വിവിധ ജില്ലകളില്‍ 1,287 പേര്‍ അറസ്റ്റിലായെന്ന് പൊലീസ്

pfi hartal  pfi hartal in kerala  violence in pfi hartal  pfi hartal cases registered  pfi hartal arrest  pfi hartal detention  പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ  പിഎഫ്ഐ ഹര്‍ത്താല്‍  പിഎഫ്‌ഐ ഹര്‍ത്താല്‍ അക്രമം  പിഎഫ്‌ഐ ഹര്‍ത്താല്‍ കേസുകള്‍  പിഎഫ്‌ഐ ഹര്‍ത്താല്‍ അറസ്റ്റ്  പിഎഫ്‌ഐ ഹര്‍ത്താല്‍ കരുതല്‍ തടങ്കല്‍  പിഎഫ്‌ഐ ഹര്‍ത്താല്‍ പൊലീസ്  ഹര്‍ത്താല്‍
ഹര്‍ത്താല്‍ ദിനത്തിലെ അക്രമം: സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്‌തത് 308 കേസുകള്‍, 1,287 പേര്‍ അറസ്റ്റില്‍
author img

By

Published : Sep 25, 2022, 7:52 PM IST

തിരുവനന്തപുരം : പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ ദിനത്തിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 308 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു. അക്രമങ്ങളില്‍ പ്രതികളായ 1,287 പേര്‍ അറസ്റ്റിലായി. 834 പേരെ കരുതല്‍ തടങ്കലിലാക്കിയെന്നും പൊലീസ് അറിയിച്ചു.

ഓരോ ജില്ലയിലും (സിറ്റി, റൂറല്‍) രജിസ്റ്റര്‍ ചെയ്‌ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതല്‍ തടങ്കല്‍ എന്നിവ ഇങ്ങനെ:

ജില്ലരജിസ്റ്റർ ചെയ്‌ത കേസുകള്‍അറസ്റ്റ്കരുതല്‍ തടങ്കല്‍
തിരുവനന്തപുരം സിറ്റി2552151
തിരുവനന്തപുരം റൂറല്‍ 2513222
കൊല്ലം സിറ്റി2716913
കൊല്ലം റൂറല്‍128563
പത്തനംതിട്ട 151112
ആലപ്പുഴ 151971
കോട്ടയം2821577
ഇടുക്കി4163
എറണാകുളം സിറ്റി6516
എറണാകുളം റൂറല്‍172122
തൃശൂര്‍ സിറ്റി101814
തൃശൂര്‍ റൂറല്‍ 91010
പാലക്കാട് 74635
മലപ്പുറം34141128
കോഴിക്കോട് സിറ്റി 182621
കോഴിക്കോട് റൂറല്‍ 81423
വയനാട്511419
കണ്ണൂര്‍ സിറ്റി2631101
കണ്ണൂര്‍ റൂറല്‍710 9
കാസര്‍കോട് 105234

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.