ETV Bharat / city

ലതിക സുഭാഷിന് സീറ്റിന് അര്‍ഹതയുണ്ട്: ഉമ്മൻ ചാണ്ടി - കോൺഗ്രസ് സ്ഥാനാർഥി പട്ടിക

പ്രശ്‌ന പരിഹാരം സാദ്ധ്യമാണോ എന്ന് തനിക്ക് മാത്രം പറയാനാകില്ല. കെപിസിസി പ്രസിഡന്‍റ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്ന് ആലോചിക്കേണ്ടതാണെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.

Ommen Chandi Lathika subash seat issue  ommen chandi  lathika subash  congress  congress candidature  ഉമ്മൻ ചാണ്ടി  ലതിക സുഭാഷ്  കോൺഗ്രസ് സ്ഥാനാർഥി പട്ടിക  വൈപിൻ
ലതികാ സുഭാഷിന് സീറ്റിന് അര്‍ഹതയുണ്ട്; ഉമ്മൻ ചാണ്ടി
author img

By

Published : Mar 15, 2021, 11:51 AM IST

Updated : Mar 15, 2021, 12:38 PM IST

തിരുവനന്തപുരം: ലതികാ സുഭാഷിന് സീറ്റിന് അർഹത ഉണ്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. വൈപ്പിൻ സീറ്റ് ആദ്യ ഘട്ടത്തിൽ ആവശ്യപ്പെട്ടിരുന്നില്ല. ആദ്യ ഘട്ടത്തില്‍ അവര്‍ക്ക് മറ്റൊരു സീറ്റില്‍ താത്പര്യമുണ്ടായിരുന്നില്ല. ലതിക സുഭാഷിന്‍റേത് ഒഴിവാക്കേണ്ട പ്രതിഷേധ രീതിയായിരുന്നെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഇനി പ്രശ്‌ന പരിഹാരം സാദ്ധ്യമാണോ എന്ന് തനിക്ക് മാത്രം പറയാനാകില്ല. കെപിസിസി പ്രസിഡന്‍റ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് ആലോചിക്കേണ്ടതാണെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.

Last Updated : Mar 15, 2021, 12:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.