തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിന്‍റെ പുറംചട്ട മാത്രം പുതിയതാണ്, അകത്തുള്ളതെല്ലാം പഴയതുതന്നെയെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മൊത്തത്തിൽ ബജറ്റ് ഒരു കാവ്യസമാഹാരമായി മാത്രമേ കാണാൻ കഴിയൂവെന്നും മന്ത്രി വായിച്ച കവിതകൾ മാറ്റിയാൽ ബജറ്റിൽ ഒന്നുമില്ലെന്നും എം.കെ മുനീർ പറഞ്ഞു. രണ്ട് പ്രളയം കഴിഞ്ഞ സംസ്ഥാനമെന്ന നിലയിൽ അതിനെ അതിജീവിക്കാനുള്ള നിർദേശം പോലുമില്ലാത്ത പൊള്ളയായ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും എം.കെ മുനീര്‍ കുറ്റപ്പെടുത്തി.
ബജറ്റിന്‍റെ പുറംചട്ട പുതിയതാണ്, അകത്തുള്ളതെല്ലാം പഴയത് തന്നെ:എം.കെ മുനീര്‍ - thomas issac budjet
രണ്ട് പ്രളയം കഴിഞ്ഞ സംസ്ഥാനമെന്ന നിലയിൽ അതിനെ അതിജീവിക്കാനുള്ള നിർദേശം പോലുമില്ലാത്ത പൊള്ളയായ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിന്‍റെ പുറംചട്ട മാത്രം പുതിയതാണ്, അകത്തുള്ളതെല്ലാം പഴയതുതന്നെയെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മൊത്തത്തിൽ ബജറ്റ് ഒരു കാവ്യസമാഹാരമായി മാത്രമേ കാണാൻ കഴിയൂവെന്നും മന്ത്രി വായിച്ച കവിതകൾ മാറ്റിയാൽ ബജറ്റിൽ ഒന്നുമില്ലെന്നും എം.കെ മുനീർ പറഞ്ഞു. രണ്ട് പ്രളയം കഴിഞ്ഞ സംസ്ഥാനമെന്ന നിലയിൽ അതിനെ അതിജീവിക്കാനുള്ള നിർദേശം പോലുമില്ലാത്ത പൊള്ളയായ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും എം.കെ മുനീര്‍ കുറ്റപ്പെടുത്തി.
Body:.
Conclusion: