ETV Bharat / city

പരീക്ഷ നടത്തിപ്പ് : തീരുമാനം നാളത്തെ കൊവിഡ് അവലോകന യോഗത്തിലെന്ന് മന്ത്രി ശിവൻകുട്ടി - Minister Sivankutty on school opening

പരീക്ഷ നടത്തിപ്പ് സംബന്ധിച്ചും വാക്‌സിനേഷൻ സംബന്ധിച്ചും മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയെന്ന് വി ശിവൻകുട്ടി

പരീക്ഷ നടത്തിപ്പ്  പരീക്ഷയെക്കുറിച്ച് മന്ത്രി ശിവൻകുട്ടി  മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയെന്ന് ശിവൻകുട്ടി  covid situation in kerala  exam conducting in kerala  Minister Sivankutty on school opening  covid third wave in kerala
പരീക്ഷ നടത്തിപ്പ്; തീരുമാനം നാളത്തെ കൊവിഡ് അവലോകന യോഗത്തിലെന്ന് മന്ത്രി ശിവൻകുട്ടി
author img

By

Published : Jan 13, 2022, 12:12 PM IST

തിരുവനന്തപുരം : സ്‌കൂളുകളുടെ പ്രവർത്തനം, പരീക്ഷ നടത്തിപ്പ് തുടങ്ങിയ കാര്യങ്ങളിൽ നാളത്തെ കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമെടുക്കുമെന്ന് മന്ത്രി വി ശിവൻ കുട്ടി. വിഷയത്തിൽ സാങ്കേതിക വിദഗ്‌ധരുടെ കൂടി അഭിപ്രായങ്ങൾ പരിഗണിച്ചാകും തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

പരീക്ഷ നടത്തിപ്പ്; തീരുമാനം നാളത്തെ കൊവിഡ് അവലോകന യോഗത്തിലെന്ന് മന്ത്രി ശിവൻകുട്ടി

ALSO READ: കുഴിബോംബുകള്‍ മണത്ത് കണ്ടെത്തുന്നതില്‍ വിദഗ്‌ധന്‍ ; കംബോഡിയക്കാരുടെ ഹീറോ മഗാവയ്ക്ക് വിട

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി. പരീക്ഷ നടത്തിപ്പ് സംബന്ധിച്ചും വാക്‌സിനേഷൻ സംബന്ധിച്ചും രോഗവ്യാപനം സംബന്ധിച്ചും മുഖ്യമന്ത്രിയെ കാര്യങ്ങൾ ധരിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.