ETV Bharat / city

നിര്‍മാണ ക്രമക്കേട്: കെഎസ്ആര്‍ടിസി ചീഫ് എന്‍ജിനീയര്‍ക്ക് സസ്‌പെന്‍ഷന്‍

കെഎസ്ആര്‍ടിസി സിവില്‍ വിഭാഗം മേധാവി ചീഫ് എന്‍ജിനീയര്‍ ആര്‍ ഇന്ദുവിനെയാണ് സസ്‌പെന്‍ഡ് ചെയ്‌തത്.

author img

By

Published : Oct 20, 2021, 2:42 PM IST

കെഎസ്ആര്‍ടിസി ചീഫ് എന്‍ജിനീയര്‍  കെഎസ്ആര്‍ടിസി ചീഫ് എന്‍ജിനീയര്‍ സസ്‌പെന്‍ഷന്‍ വാര്‍ത്ത  കെഎസ്ആര്‍ടിസി ചീഫ് എന്‍ജിനീയര്‍ വാര്‍ത്ത  കെഎസ്‌ആര്‍ടിസി നിര്‍മാണ ക്രമക്കേട് വാര്‍ത്ത  ksrtc civil section head suspended  ksrtc civil section head suspended news  ksrtc civil section head news  ksrtc civil section head
നിര്‍മാണ ക്രമക്കേട്: കെഎസ്ആര്‍ടിസി ചീഫ് എന്‍ജിനീയര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സിവില്‍ വിഭാഗം മേധാവി ചീഫ് എന്‍ജിനീയര്‍ ആര്‍ ഇന്ദുവിനെ സസ്‌പെന്‍ഡ് ചെയ്‌തു. അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യാന്‍ ഗതാഗത മന്ത്രി ആന്‍റണി രാജുവാണ് ഉത്തരവിട്ടത്.

കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോയിലെ കാരയ്ക്കാമുറി അഡ്‌മിനിസ്‌ട്രേഷന്‍ ബ്ലോക്കിന്‍റേയും ഗ്യാരേജിന്‍റേയും നിര്‍മാണവുമായി ബന്ധപ്പെട്ട ക്രമക്കേടിനും ഹരിപ്പാട്, തൊടുപുഴ, കണ്ണൂര്‍, ചെങ്ങന്നൂര്‍, മൂവാറ്റുപുഴ എന്നി ഡിപ്പോകളുടെ നിര്‍മ്മാണം സംബന്ധിച്ച നടപടി ക്രമങ്ങളില്‍ ഗുരുതരമായ വീഴ്‌ച വരുത്തുകയും കരാറുകാരെ വഴിവിട്ട് സഹായിക്കുകയും ചെയ്‌തതിനുമാണ് നടപടി.

സര്‍ക്കാരിന് 1.39 കോടി നഷ്‌ടം വരുത്തിവച്ച കെഎസ്‌ആര്‍ടിസി എന്‍ജിനീയര്‍ക്കെതിരെ ധനകാര്യപരിശോധന വിഭാഗം നടപടിക്ക് ശുപാര്‍ശ ചെയ്‌തിരുന്നു.

Also read: വെള്ളക്കെട്ടിൽ ബസ്സിറക്കിയ കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തേക്കും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.