ETV Bharat / city

സി.എ.ജി റിപ്പോര്‍ട്ടിനെതിരെ കിഫ്‌ബിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ് - സി.എ.ജി റിപ്പോര്‍ട്ട്

കിഫ്‌ബിയുടെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണെന്ന് ചൂണ്ടിക്കാട്ടിയ സി.എ.ജി റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം നിയമസഭയിലെത്തിയിരുന്നു. ആ കണക്കുകള്‍ തെറ്റാണെന്ന് കിഫ്‌ബി

സി.എ.ജി റിപ്പോര്‍ട്ടിനെതിരെ കിഫ്‌ബിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ്
author img

By

Published : Nov 16, 2019, 5:37 PM IST

തിരുവനന്തപുരം : സി.എ.ജിയുടെ ഓഡിറ്റ് റിപ്പോര്‍ട്ടിലെ പൊരുത്തക്കേടുകള്‍ക്കെതിരെ കടുത്ത നിലപാടുമായി കിഫ്‌ബി . 2016-17, 2017-18 വര്‍ഷങ്ങളില്‍ 15,575 കോടിയുടെ 26 പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും രണ്ടു പദ്ധതികള്‍ക്കായി വെറും 47 കോടി രൂപയാണ് ചിലവിട്ടതെന്ന സി.എ.ജി റിപ്പോര്‍ട്ടിനെതിരെയാണ് കിഫ്ബി രംഗത്തു വന്നിരിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

കഴിഞ്ഞ ദിവസം നിയമസഭയുടെ മേശപ്പുറത്തു വച്ച സി.എ.ജി ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് കിഫ്‌ബിക്കെതിരെ പരാമര്‍ശമുള്ളത്. സി.എജി റിപ്പോര്‍ട്ട് വസ്‌തുതാവിരുദ്ധമാണെന്ന് ഔദ്യോഗിക ഫേസ്‌ബുക്ക് പേജില്‍ ഇട്ട പോസ്‌റ്റില്‍ കിഫ്‌ബി ചൂണ്ടിക്കാട്ടി.

സി.എജി ഓഡിറ്റ് സംഘത്തിന് കൈമാറിയ കണക്കില്‍ 22 പദ്ധതികള്‍ക്ക് 444.44 കോടി രൂപ കൈമാറിയെന്നാണ് തങ്ങള്‍ അറിയിച്ചത്. രണ്ടു വര്‍ഷങ്ങളിലായി 20,022 കോടി രൂപയുടെ 308 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതായും സി.എ.ജിയെ അറിയിച്ചിരുന്നു. എന്നാല്‍ 4951 കോടിയുടെ 10 പദ്ധതികള്‍ മാത്രമാണ് അംഗീകരിച്ചതെന്നാണ് സി.എജി റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.

കിഫ്‌ബി അനുവദിച്ചതെല്ലാം വലിയ വ്യാപ്‌തിയുള്ള അടിസ്ഥാന പദ്ധതികളാണ്. 18 മുതല്‍ 40 മാസംവരെയാണ് പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടത്. പല പദ്ധതികളിലും ഭൂമി ഏറ്റെടുക്കേണ്ടിവരും. പ്രവൃത്തികളുടെ ഓഡിറ്റ് സ്‌റ്റേറ്റ്‌മെന്‍റും സി.എ.ജിക്കു നല്‍കിയതായി കിഫ്ബി അറിയിച്ചു.

Intro:തങ്ങള്‍ക്കെതിരായ സി.എ.ജിയുടെ ഓഡിറ്റ്്് റിപ്പോര്‍ട്ടിലെ പൊരുത്തക്കേടുകള്‍ക്കെതിരെ കടുത്ത നിലപാടുമായി കിഫ്ബി. 2016-17, 2017-18 വര്‍ഷങ്ങളില്‍ 15,575 കോടിയുടെ 26 പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും രണ്ടു പദ്ധതികള്‍ക്കായി വെറും 47 കോടി രൂപയാണ് ചിലവിട്ടതെന്ന സി.എ.ജി റിപ്പോര്‍ട്ടിനെതിരെയാണ് കിഫ്ബി രംഗത്തു വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം നിയമസഭയുടെ മേശപ്പുറത്തു വച്ച സി.എജി ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് കിഫ്ബിക്കെതിരെ പരാമര്‍ശമുള്ളത്. സി.എജി റിപ്പോര്‍ട്ട്്് വസ്തു വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഫേസ് ബുക്കിലൂടെ കിഫ്ബി രംഗത്തു വന്നു. സി.എജി ഓഡിറ്റ് സംഘത്തിന് കൈമാറിയ കണക്കില്‍ 22 പദ്ധതികള്‍ക്ക്്് 444.44 കോടി രൂപ കൈമാറിയെന്നാണ് തങ്ങള്‍ അറിയിച്ചത്. രണ്ടു വര്‍ഷങ്ങളിലായി 20,022 കോടി രൂപയുടെ 308 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതായും സി.എ.ജിയെ അറിയിച്ചു. എന്നാല്‍ 4951 കോടിയുടെ 10 പദ്ധതികള്‍ മാത്രമാണ് അംഗീകരിച്ചതെന്നായിരുന്നു സി.എജി റിപ്പോര്‍ട്ട് ചെയ്തത്. കിഫ്ബി അനുവദിച്ചതെല്ലാം വലിയ വ്യാപ്തിയുള്ള അടിസ്ഥാന പദ്ധതികളാണ്. 18 മുതല്‍ 40 മാസംവരെയാണ് പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടത്. പല പദ്ധതികളിലും ഭൂമി ഏറ്റെടുക്കേണ്ടിവരും. പ്രവൃത്തികളുടെ ഓഡിറ്റ്്് സ്‌റ്റേറ്റ്്്‌മെന്റും സി.എജിക്കു നല്‍കിയതായി കിഫ്ബി അറിയിച്ചു.

Body:തങ്ങള്‍ക്കെതിരായ സി.എ.ജിയുടെ ഓഡിറ്റ്്് റിപ്പോര്‍ട്ടിലെ പൊരുത്തക്കേടുകള്‍ക്കെതിരെ കടുത്ത നിലപാടുമായി കിഫ്ബി. 2016-17, 2017-18 വര്‍ഷങ്ങളില്‍ 15,575 കോടിയുടെ 26 പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും രണ്ടു പദ്ധതികള്‍ക്കായി വെറും 47 കോടി രൂപയാണ് ചിലവിട്ടതെന്ന സി.എ.ജി റിപ്പോര്‍ട്ടിനെതിരെയാണ് കിഫ്ബി രംഗത്തു വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം നിയമസഭയുടെ മേശപ്പുറത്തു വച്ച സി.എജി ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് കിഫ്ബിക്കെതിരെ പരാമര്‍ശമുള്ളത്. സി.എജി റിപ്പോര്‍ട്ട്്് വസ്തു വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഫേസ് ബുക്കിലൂടെ കിഫ്ബി രംഗത്തു വന്നു. സി.എജി ഓഡിറ്റ് സംഘത്തിന് കൈമാറിയ കണക്കില്‍ 22 പദ്ധതികള്‍ക്ക്്് 444.44 കോടി രൂപ കൈമാറിയെന്നാണ് തങ്ങള്‍ അറിയിച്ചത്. രണ്ടു വര്‍ഷങ്ങളിലായി 20,022 കോടി രൂപയുടെ 308 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതായും സി.എ.ജിയെ അറിയിച്ചു. എന്നാല്‍ 4951 കോടിയുടെ 10 പദ്ധതികള്‍ മാത്രമാണ് അംഗീകരിച്ചതെന്നായിരുന്നു സി.എജി റിപ്പോര്‍ട്ട് ചെയ്തത്. കിഫ്ബി അനുവദിച്ചതെല്ലാം വലിയ വ്യാപ്തിയുള്ള അടിസ്ഥാന പദ്ധതികളാണ്. 18 മുതല്‍ 40 മാസംവരെയാണ് പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടത്. പല പദ്ധതികളിലും ഭൂമി ഏറ്റെടുക്കേണ്ടിവരും. പ്രവൃത്തികളുടെ ഓഡിറ്റ്്് സ്‌റ്റേറ്റ്്്‌മെന്റും സി.എജിക്കു നല്‍കിയതായി കിഫ്ബി അറിയിച്ചു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.