ETV Bharat / city

രാജധാനി എക്‌സ്‌പ്രസില്‍ തലസ്ഥാനത്തെത്തിയ ഒരാള്‍ക്ക് കൊവിഡ് ലക്ഷണം - keralites in rajadhani express

തിരുവനന്തപുരത്തെത്തിയ 226 യാത്രക്കാരില്‍ 127 പേരും റെഡ് സോണില്‍ നിന്നെത്തിയവരാണ്

ന്യൂഡൽഹി- തിരുവനന്തപുരം രാജധാനി സ്പെഷ്യൽ ട്രെയിന്‍ രാജധാനി എക്‌സ്‌പ്രസില്‍ തലസ്ഥാനത്ത് രാജധാനി തിരുവനന്തപുരത്തെത്തി new delhi-trivandrum rajadhani express news keralites in rajadhani express
രാജധാനി എക്‌സ്‌പ്രസ്
author img

By

Published : May 21, 2020, 9:28 AM IST

തിരുവനന്തപുരം: ന്യൂഡൽഹിയില്‍ നിന്ന് രാജധാനി എക്‌സ്‌പ്രസില്‍ തിരുവനന്തപുരത്തെത്തിയ ഒരാള്‍ക്ക് കൊവിഡ് ലക്ഷണം. ഇയാളെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. 226 യാത്രാക്കാരാണ് ട്രെയിനിലുണ്ടായിരുന്നത്. 127 പേർ റെഡ് സോണിൽ നിന്നെത്തിയവരാണ്. കഴിഞ്ഞ ദിവസം രാത്രി കുവൈറ്റിൽ നിന്നെത്തിയ വിമാനത്തിലെത്തിയ നാല് യാത്രാക്കാരേയും രോഗലക്ഷണങ്ങളെ തുടർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.