ETV Bharat / city

സംസ്ഥാനത്ത് ചൊവ്വാഴ്‌ച വരെ ശക്തമായ മഴ ; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് - HEAVY RAIN

ചൊവ്വാഴ്‌ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിർദേശം

മഴ  KERALA RAIN UPDATE  സംസ്ഥാനത്ത് ചൊവ്വാഴ്‌ച വരെ ശക്തമായ മഴ  യെല്ലോ അലർട്ട്  ശക്തമായ മഴ  HEAVY RAIN  KERALA RAIN
സംസ്ഥാനത്ത് ചൊവ്വാഴ്‌ച വരെ ശക്തമായ മഴ ; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
author img

By

Published : Sep 5, 2021, 11:53 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് ചൊവ്വാഴ്‌ച വരെ ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഞായറാഴ്‌ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ALSO READ: നിപ : കോഴിക്കോട് അതീവ ജാഗ്രത, പേ വാർഡ് പ്രത്യേക ബ്ലോക്കാക്കി ; കേന്ദ്ര സംഘം ജില്ലയിലെത്തും

തിങ്കളാഴ്‌ചയും ചൊവ്വാഴ്‌ചയും എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്‌ച വരെ കേരള തീരത്ത് നിന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിർദേശമുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.