ETV Bharat / city

വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നത് പകൽകൊള്ളയെന്ന് കടകംപള്ളി

തീരുമാനത്തെ സർക്കാർ എതിർക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

kadakampally on airport privatisation  kadakampally news  airport privatisation news  തിരുവനന്തപുരം വിമാനത്താവളം  കടകംപള്ളി സുരേന്ദ്രൻ  വിമാനത്താവളങ്ങളുടെ സ്വകാര്യവല്‍ക്കരണം
വിമാനത്താവളം സ്വാകാര്യവല്‍ക്കരിക്കുന്നത് കൊവിഡിന്‍റെ മറവിൽ നടക്കുന്ന പകൽകൊള്ളയെന്ന് കടകംപള്ളി
author img

By

Published : Aug 19, 2020, 7:15 PM IST

Updated : Aug 19, 2020, 7:20 PM IST

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തീരുമാനത്തെ സർക്കാർ എതിർക്കും. ഒരു കാരണവശാലും എളുപ്പത്തിൽ വിമാനത്താവളം വിട്ടുനൽകില്ല. തുടർ നടപടികൾ സർക്കാർ ആലോചിച്ച് തീരുമാനിക്കും. ചരിത്ര പ്രാധാന്യമുള്ള തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിട്ടുനൽകാനുള്ള തീരുമാനം ബിജെപിയുടെ വൻ അഴിമതിയാണ്. ഇത് കൊവിഡിന്‍റെ മറവിൽ നടക്കുന്ന പകൽകൊള്ളയാണ്. ബി.ജെ.പി സംസ്ഥാന നേതൃത്വവും കേന്ദ്ര മന്ത്രി വി.മുരളീധരനും മറുപടി പറയണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു.

വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നത് കൊവിഡിന്‍റെ മറവിൽ നടക്കുന്ന പകൽകൊള്ളയെന്ന് കടകംപള്ളി

Last Updated : Aug 19, 2020, 7:20 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.