ETV Bharat / city

കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ ഇന്ന് ചുമതലയേൽക്കും - K Sudhakaran KPCC president

കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിൽ 11 മണിക്കാണ്​ ചടങ്ങ്​. രാവിലെ 10 മണിക്ക് കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയിലും പാളയം രക്തസാക്ഷി മണ്ഡപത്തിലും പുഷ്പാര്‍ച്ചന നടത്തിയ ശേഷമാകും അദ്ദേഹം ചുമതലയേല്‍ക്കാനെത്തുക

K Sudhakaran will take over as KPCC president today  കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ ഇന്ന് ചുമതലയേൽക്കും  കെ.സുധാകരൻ ഇന്ന് ചുമതലയേൽക്കും  കെ.സുധാകരൻ വാര്‍ത്തകള്‍  കെ.സുധാകരൻ  K Sudhakaran  K Sudhakaran news  K Sudhakaran KPCC president  KPCC president
കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ ഇന്ന് ചുമതലയേൽക്കും
author img

By

Published : Jun 16, 2021, 9:02 AM IST

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ എംപി ഇന്ന് ചുമതലയേൽക്കും. കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിൽ 11 മണിക്കാണ്​ ചടങ്ങ്​.

രാവിലെ 10 മണിക്ക് കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയിലും പാളയം രക്തസാക്ഷി മണ്ഡപത്തിലും പുഷ്പാര്‍ച്ചന നടത്തിയ ശേഷമാകും അദ്ദേഹം ചുമതലയേല്‍ക്കാനെത്തുക. അധ്യക്ഷസ്ഥാനം ഒഴിയുന്ന മുല്ലപ്പള്ളി രാമചന്ദ്ര​ന്‍റെ വിടവാങ്ങൽ ​പ്രസംഗത്തിന് ​ശേഷം പുതിയ അധ്യക്ഷ​ന്‍റെ ആമുഖ പ്രസംഗവും നടക്കും.

Also read: ഗല്‍വാനില്‍ അവ്യക്ത തുടരുന്നു; ചൈനയ്‌ക്ക് തിരിച്ചടി നല്‍കണമെന്ന് കോണ്‍ഗ്രസ്

വർക്കിങ് പ്രസിഡമന്‍റുമാരായി തെരഞ്ഞെടുക്കപ്പെട്ട ടി.സിദ്ദിഖ്, പി.ടി തോമസ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരും ഇന്ന് ചുമതലയേൽക്കും. കേരളത്തിന്‍റെ ചുമതലയുള്ള എ​ഐസിസി ജനറൽ സെക്രട്ടറി താരിഖ്​ അൻവർ, എഐസിസി സെക്രട്ടറിമാരായ ​ഐവാൻ ഡിസൂസ, പി.വിശ്വനാഥൻ, മോഹനൻ എന്നിവരും ചടങ്ങില്‍ സംബന്ധിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.