തിരുവനന്തപുരം: നെയ്യാർഡാം കുറ്റിച്ചലിലെ ജ്വലറിയിലെത്തിയ നാലംഗ സംഘം മുളകുപൊടി എറിഞ്ഞ ശേഷം സ്വർണം കവർന്നു. ആറു പവൻ സ്വർണമാണ് സ്ത്രിയടക്കമുള്ള സംഘം കവർന്നത്. കുറ്റിച്ചൽ ജങ്ഷനിൽ പ്രവർത്തിക്കുന്ന വൈഗ ജ്വലറിയിൽ രാത്രി ഏഴരയോടെയാണ് സംഭവം. മൂന്ന് പവൻ വീതമുള്ള രണ്ട് മാലകൾ എടുത്ത് കാറിൽ കയറി കാട്ടാകട ഭാഗത്തേക്കാണ് പ്രതികള്‍ പോയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
ജ്വലറിയില്‍ മുളകുപൊടിയെറിഞ്ഞ് മോഷണം - ജ്വലറി മോഷണം
കുറ്റിച്ചൽ ജങ്ഷനിൽ പ്രവർത്തിക്കുന്ന വൈഗ ജ്വലറിയിലാണ് മോഷണം നടന്നത്.

ജ്വലറിയില്‍ മുളകുപൊടിയെറിഞ്ഞ് മോഷണം