തിരുവനന്തപുരം: പ്രണവ് മോഹൻലാലിനെ നായകനാക്കി വൈശാഖ് സുബ്രഹ്മണ്യം നിർമിച്ച് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്‌ത 'ഹൃദയം' എന്ന ചിത്രത്തിന് വളരെ വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഹൃദയത്തിലെ ഗാനങ്ങളും പ്രേക്ഷകർ ഏറ്റെടുത്തു. സമൂഹമാധ്യമങ്ങൾ കീഴടക്കിയ നഗുമോ റീക്രിയേറ്റഡ് വേർഷന് പിന്നിലെ കഥയും ഹൃദയം സെറ്റിലെ വിശേഷങ്ങളും പിന്നണി ഗായകനും, സംവിധാന സഹായിയും, പ്രശസ്‌ത പിന്നണി ഗായകൻ ജി വേണുഗോപാലിൻ്റെ മകനുമായ അരവിന്ദ് വേണുഗോപാൽ ഇടിവി ഭാരതുമായി പങ്കുവയ്ക്കുന്നു.
Also read: ഉത്തര മലബാറിന്‍റെ 'ഉള്ളിക്കറി'പ്പെരുമ; പൂരക്കളിക്കാരുടെ 'ഇരുമ്പ് സൂത്രം' വന്ന വഴി