ETV Bharat / city

സംസ്ഥാനത്ത് മഴ ശക്തമാകും ; 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് - kerala rain trivandrum collector news

മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

കേരള മഴ വാര്‍ത്ത  സംസ്ഥാനം ശക്തമായ മഴ വാര്‍ത്ത  4 ജില്ലകള്‍ യെല്ലോ അലേര്‍ട്ട് വാര്‍ത്ത  സംസ്ഥാനം കനത്ത മഴ പുതിയ വാര്‍ത്ത  മഴ പുതിയ വാര്‍ത്ത  kerala heavy rain news  kerala rainfall latest news  kerala rain yellow alert 4 district news  kerala rain trivandrum collector news  മഴ തിരുവനന്തപുരം കലക്‌ടര്‍ വാര്‍ത്ത
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ ; 4 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
author img

By

Published : Jun 12, 2021, 9:40 AM IST

Updated : Jun 12, 2021, 10:01 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ പാലക്കാടും വയനാടും ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഞായറാഴ്‌ച മുതൽ അടുത്ത ചൊവ്വാഴ്‌ച വരെ കേരള-കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും 50 കിലോമീറ്റർ വേഗതയിൽ വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് തിരുവനന്തപുരം ജില്ലാ കലക്‌ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.

Also read: സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ്ണ ലോക്ക് ഡൗൺ

Last Updated : Jun 12, 2021, 10:01 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.