ETV Bharat / city

സില്‍വര്‍ലൈന്‍: ഇ ശ്രീധരന്‍റെ അഭിപ്രായങ്ങള്‍ സര്‍ക്കാര്‍ കണക്കിലെടുക്കണമെന്ന് ഡോ. ആര്‍.വി.ജി മേനോന്‍ - rvg menon on considering k sreedharan opinion

ഇന്ത്യയിലെ റെയില്‍വേ വിദഗ്‌ധരില്‍ ഏറ്റവും പ്രമുഖനായ ശ്രീധരന്‍റെ അഭിപ്രായങ്ങള്‍ക്ക് സര്‍ക്കാര്‍ വലിയ പരിഗണന കൊടുക്കണമെന്ന് ഡോ. ആര്‍.വി.ജി മേനോന്‍ അഭിപ്രായപ്പെട്ടു.

ആര്‍വിജി മേനോന്‍ സില്‍വര്‍ലൈന്‍ പദ്ധതി  ആര്‍വിജി മേനോന്‍ കെ റെയില്‍ ഇ ശ്രീധരന്‍ അഭിപ്രായം  ആര്‍വിജി മേനോന്‍ അഭിമുഖം  ആര്‍വിജി മേനോന്‍ കെ റെയില്‍  rvg menon on silverline project  rvg menon interview  rvg menon on considering k sreedharan opinion  rvg menon on k rail
സില്‍വര്‍ലൈന്‍: ഇ ശ്രീധരന്‍റെ അഭിപ്രായങ്ങള്‍ സര്‍ക്കാര്‍ കണക്കിലെടുക്കണമെന്ന് ഡോ. ആര്‍.വി.ജി മേനോന്‍
author img

By

Published : Apr 25, 2022, 5:32 PM IST

തിരുവനന്തപുരം: വിവാദമായ സംസ്ഥാന സര്‍ക്കാരിന്‍റെ സില്‍വര്‍ലൈന്‍ അര്‍ധ അതിവേഗ പാത സംബന്ധിച്ച് തീരുമാനമെടുക്കും മുന്‍പ് മെട്രോമാന്‍ ഇ ശ്രീധരനുമായി നിരന്തരമായ ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന അധ്യക്ഷനുമായ ഡോ. ആര്‍.വി.ജി മേനോന്‍. ഇടിവി ഭാരതിന് നല്‍കിയ അഭിമുഖത്തിലാണ് ആർവിജി മേനോൻ ഇക്കാര്യം വ്യക്തമാക്കിയത്.

ഡോ. ആര്‍.വി.ജി മേനോന്‍ ഇടിവി ഭാരതിനോട് പ്രതികരിക്കുന്നു

ഇന്ത്യയിലെ റെയില്‍വേ വിദഗ്‌ധരില്‍ ഏറ്റവും പ്രമുഖനായ ശ്രീധരന്‍റെ അഭിപ്രായങ്ങള്‍ക്ക് സര്‍ക്കാര്‍ വലിയ പരിഗണന കൊടുക്കണം. ഏപ്രില്‍ 28ന് കെ റെയില്‍ നിശ്ചയിച്ചിട്ടുള്ള സംവാദത്തില്‍ അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ടോ അദ്ദേഹം പങ്കെടുക്കുമോ എന്നറിയില്ലെങ്കിലും അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങള്‍ കണക്കിലെടുക്കുക തന്നെ വേണം. ഏപ്രില്‍ 28ലെ സംവാദത്തില്‍ ക്ഷണം ലഭിച്ചിട്ടുള്ളതിനാല്‍ പങ്കെടുക്കും.

ഇത്തരത്തിലുള്ള ഒരു സംവാദമല്ല, പല സംവാദങ്ങള്‍ സംഘടിപ്പിക്കണം. എതിര്‍ക്കുന്നവരുടെയും അനുകൂലിക്കുന്നവരുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കുന്നത് ആരോഗ്യകരമാണ്. എങ്കില്‍ മാത്രമേ സര്‍ക്കാരിന്‍റെ സ്വപ്നം ജനങ്ങളുടെ സ്വപ്നമാക്കാന്‍ കഴിയൂ എന്ന് ആര്‍.വി.ജി മേനോന്‍ ഇടിവി ഭാരതിനോട് പറഞ്ഞു.

Also read: ETV BHARAT EXCLUSIVE | കെ - റെയില്‍ പുറത്തുവിട്ട ഡി.പി.ആര്‍ വ്യാജം : റെയില്‍വേ മുന്‍ ചീഫ് എഞ്ചിനിയര്‍ അലോക് കുമാര്‍ വര്‍മ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.