ETV Bharat / city

സർക്കാർ നിർദേശങ്ങൾ സിബിഎസ്ഇ - ഐസിഎസ്ഇ സ്‌കൂളുകൾക്കും ബാധകം : വി ശിവൻകുട്ടി

സിബിഎസ്ഇ - ഐസിഎസ്ഇ സ്‌കൂളുകൾ സർക്കാർ എൻ.ഒ.സിയോടെയാണ് പ്രവർത്തിക്കുന്നതെന്നും അതിനാൽ സർക്കാർ നിർദേശങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്നും മന്ത്രി

Education Minister Sivan Kutty warn CBSE ICSE Schools  Education Minister Sivan Kutty  സിബിഎസ്ഇ- ഐസിഎസ്ഇ സ്‌കൂളുകളോട് വി ശിവൻകുട്ടി  സിബിഎസ്ഇ - ഐസിഎസ്ഇ സ്‌കൂളുകൾക്ക് താക്കീതുമായി വിദ്യാഭ്യാസ മന്ത്രി  CBSE ICSE Schools  V Sivan Kutty to CBSE ICSE Schools
സർക്കാർ നിർദേശങ്ങൾ സിബിഎസ്ഇ- ഐസിഎസ്ഇ സ്‌കൂളുകൾക്കും ബാധകം; വി ശിവൻകുട്ടി
author img

By

Published : Mar 6, 2022, 3:52 PM IST

തിരുവനന്തപുരം : മാർഗരേഖ പ്രകാരമുള്ള സർക്കാർ നിർദേശങ്ങൾ സിബിഎസ്ഇ - ഐസിഎസ്ഇ സ്‌കൂളുകളും പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ചില സിബിഎസ്ഇ - ഐസിഎസ്ഇ സ്‌കൂളുകൾ പൂർണതോതിൽ പ്രവർത്തിപ്പിക്കാനുള്ള സർക്കാർ നിർദേശം പാലിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ പ്രതികരണം.

കൃത്യമായ മാർഗരേഖ പുറത്തിറക്കിയാണ് സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നത്. ഈ സ്ഥാപനങ്ങൾ സർക്കാർ എൻ.ഒ.സിയോടെയാണ് പ്രവർത്തിക്കുന്നത്. അതിനാൽ സർക്കാർ നിർദേശങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്നും മന്ത്രി പറഞ്ഞു.

ALSO READ: തണലായിരുന്നു തങ്ങൾ.. ഹൈദരലി ശിഹാബ് തങ്ങള്‍ ഇനി ഓർമയില്‍

പൊതുവിദ്യാഭ്യാസ വകുപ്പ് ഗുണമേന്മാ വിദ്യാഭ്യാസം എന്ന നിലപാടിനെ മുൻനിർത്തി എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കാൻ സിബിഎസ്ഇ - ഐസിഎസ്ഇ സ്‌കൂളുകൾ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.