തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ വിവാദങ്ങള്‍ക്കിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത്. മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം സ്പ്രിംഗ്ലര്‍ ആയുധമാക്കിയ സാഹചര്യത്തില്‍ യോഗത്തില്‍ പാര്‍ട്ടി അദ്ദേഹത്തിന് പിന്തുണ അറിയിക്കും. കൊവിഡ് പ്രതിരോധ നടപടികളെ കുറിച്ചും ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും. ഉദ്ദേശ ശുദ്ധിയോടെ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനത്തിന്‍റെ നടപടിക്രമങ്ങളില്‍ പാളിച്ചയുണ്ടെങ്കില്‍ തിരുത്തുമെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്.
സ്പ്രിംഗ്ലര്‍ വിവാദങ്ങള്‍ക്കിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്
പ്രതിപക്ഷ ആരോപണങ്ങളില്‍ മുഖ്യമന്ത്രിക്ക് പാര്‍ട്ടി പിന്തുണ അറിയിക്കും
സിപിഎം