തിരുവനന്തപുരം: വെമ്പായം വേറ്റിനാട് പുനരധിവാസ കേന്ദ്രത്തിൽ കൊവിഡ് സ്ഥിരീകരിച്ചു. വേറ്റിനാട് ശാന്തിമന്ദിരത്തിലെ 108 അന്തേവാസികൾക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്. 140 പേരിലാണ് പരിശോധന നടത്തിയത്.
വേറ്റിനാട് ശാന്തിമന്ദിരത്തിലെ 108 അന്തേവാസികള്‍ക്ക് കൊവിഡ് - തിരുവനന്തപുരം വാര്‍ത്തകള്‍
140 പേരിലാണ് പരിശോധന നടത്തിയത്.
വേറ്റിനാട് ശാന്തിമന്ദിരത്തിലെ 108 അന്തേവാസികള്‍ക്ക് കൊവിഡ്