ETV Bharat / city

ഇന്ധന നികുതി: കോണ്‍ഗ്രസിന്‍റെ ചക്രസ്‌തംഭന സമരം നാളെ

കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എം.പി പരിപാടി ഉദ്ഘാടനം ചെയ്യും

ചക്രസ്‌തംഭന സമരം  ചക്രസ്‌തംഭന സമരം വാര്‍ത്ത  കോണ്‍ഗ്രസ് ചക്രസ്‌തംഭന സമരം  കോണ്‍ഗ്രസ് ചക്രസ്‌തംഭന സമരം വാര്‍ത്ത  കോണ്‍ഗ്രസ് സമരം വാര്‍ത്ത  കോണ്‍ഗ്രസ് സമരം  ഇന്ധനവില വര്‍ധന  ഇന്ധനവില വര്‍ധന വാര്‍ത്ത  ഇന്ധനവില വര്‍ധന കോണ്‍ഗ്രസ് പ്രതിഷേധം വാര്‍ത്ത  ഇന്ധനവില വര്‍ധന കോണ്‍ഗ്രസ് പ്രതിഷേധം  ഇന്ധനവില വര്‍ധനവ് പ്രതിഷേധം  ഇന്ധനവില വര്‍ധനവ് പ്രതിഷേധം വാര്‍ത്ത  കെ സുധാകരന്‍  കെ സുധാകരന്‍ ഇന്ധനവില വര്‍ധനവ്  കെ സുധാകരന്‍ ഇന്ധനവില വര്‍ധനവ് വാര്‍ത്ത  ഇന്ധന നികുതി സംസ്ഥാന സര്‍ക്കാര്‍  ഇന്ധന നികുതി സംസ്ഥാന സര്‍ക്കാര്‍ വാര്‍ത്ത  സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി വാര്‍ത്ത  സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി  fuel price hike news  congress protest news  fuel price hike congress protest news  congress motor vehicle strike news  kpcc president news  k sudhakaran news  vat fuel price news  congress protest vat fuel price news  congress protest vat fuel price  congress vat fuel price
ഇന്ധന നികുതി: കോണ്‍ഗ്രസിന്‍റെ ചക്രസ്‌തംഭന സമരം നാളെ
author img

By

Published : Nov 7, 2021, 5:29 PM IST

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കാത്തതിനെതിരെ കോണ്‍ഗ്രസ് ആഹ്വാനം ചെയ്‌ത ചക്രസ്‌തംഭന സമരം നാളെ. രാവിലെ 11 മണി മുതല്‍ 11.15 വരെ സെക്രട്ടേറിയറ്റിന് മുമ്പില്‍ നിന്നും പാളയം-വെള്ളയമ്പലം വഴി രാജ്ഭവന്‍ വരെയാണ് സമരം നടത്തുന്നത്. കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എം.പി പരിപാടി ഉദ്ഘാടനം ചെയ്യും.

ആംബുലന്‍സിനും പൊതുജനങ്ങള്‍ക്കും കടന്നുപോകാന്‍ സൗകര്യമൊരുക്കുമെന്ന് ഡിസിസി പ്രസിഡന്‍റ് പാലോട് രവി അറിയിച്ചു. സെക്രട്ടേറിയറ്റ്, പാളയം, മ്യൂസിയം, കെല്‍ട്രോണ്‍ ജങ്ഷന്‍, വെള്ളയമ്പലം, രാജ്ഭവന്‍ എന്നിവിടങ്ങളില്‍ റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടുള്ള സമരവുമായി പൊതുജനങ്ങള്‍ സഹകരിയ്ക്കണമെന്നും ഡിസിസി പ്രസിഡന്‍റ് അഭ്യര്‍ഥിച്ചു.

Read more: ഇന്ധനവില വർധനവിനും വിലക്കയറ്റത്തിനുമെതിരെ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.