തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ സിഎംപി പ്രവര്‍ത്തകരുടെ പന്തം കൊളുത്തി പ്രതിഷേധം. സിഎംപി ജനറൽ സെക്രട്ടറി സിപി ജോൺ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. എബിവിപി സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു. ആയിരം കേന്ദ്രങ്ങളാണ് എബിവിപി ഇന്ന് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്. എബിവിപി സംസ്ഥാന സെക്രട്ടറി എം.എം ഷാജി പ്രതിഷേധ ജ്വാലയ്ക്ക് നേതൃത്വം നൽകി. പ്രതിഷേധക്കാർ മന്ത്രി കെ.ടി.ജലീലിന്‍റെ കോലം കത്തിച്ചു.
ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് പന്തംകൊളുത്തി പ്രതിഷേധം - ജലീലിന്‍റെ രാജി
സിഎംപി പ്രവര്‍ത്തകരാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിച്ചത്.